കോഴിക്കോട്: സി.പി.ഐയില്‍ പുരുഷാധിപത്യമാണെന്നും തന്നെ ജില്ലാ സെക്രട്ടറിയായി അംഗീകരിക്കാത്തത് സ്ത്രീവിരുദ്ധമാണെന്നും സി.പി.ഐ നേതാവ് ഇ.എസ് ബിജിമോള്‍. ഇടുക്കി ജില്ലാ സെക്രട്ടറി
Category: Latest News
സാമൂഹിക പ്രവര്‍ത്തക മേരി റോയി അന്തരിച്ചു
പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ് മകളാണ് കോട്ടയം: പ്രശസ്ത സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകയും സ്ത്രീകളുടെ അവകാശപ്പോരാട്ടത്തിന്റെ പ്രതീകവുമായ മേരി റോയി
ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നു: ഹൈക്കോടതി
വിവാഹേതര ബന്ധങ്ങള്‍ക്കായി വിവാഹബന്ധം തകര്‍ക്കുന്നത് കൂടുന്നു ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്ന് പുതുതലമുറ ചിന്തിക്കുന്നു കൊച്ചി: പുതിയ തലമുറ
ഇന്ന് ശക്തമായ മഴ: കേരളത്തില്‍ അഞ്ച് ദിവസം വ്യാപക മഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
മത്സ്യബന്ധനത്തിന് വിലക്ക് കോഴിക്കോട്: കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇന്നും ശകത്മായ മഴ തുടരും. തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതചുഴി
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
94.50 രൂപയാണ് കുറച്ചത് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചക വാതക വിലയില്‍ മാറ്റമില്ല കൊച്ചി: രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ
ബില്ലില്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമപരമായും ഭരണഘടനാപരമായും ഗവര്‍ണറെ നേരിടും: എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ അടക്കമുള്ളവയില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി
നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി അമിത് ഷാ എത്തില്ല
ന്യൂഡല്‍ഹി: സുരക്ഷാ കാരണങ്ങളാല്‍ നെഹ്‌റു ട്രോഫി വള്ളംകളിക്ക് കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കില്ല. സംസ്ഥാന സര്‍ക്കാര്‍ അമിത് ഷായെ
സോവിയേറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു
മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചേവ് (91) അന്തരിച്ചു. മോസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്
കെ.എസ്.ആര്.ടി.സി ജീവനക്കാരെ കൈയ്യൊഴിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍; ശമ്പളം നല്കാന് സര്‍ക്കാരിന് ബാധ്യതയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
കൊച്ചി: കെ.എസ്.ആര്.ടി.സി ജീവനക്കാരെ വീണ്ടും കൈയ്യൊഴിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ബാധ്യതയില്ലെന്ന അപ്പീലുമായി ഹൈക്കോടതിയിയെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
സംസ്ഥാനത്ത് വീണ്ടും മഴ ആശങ്ക; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ആശങ്ക വിട്ടൊഴിയുന്നില്ല. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് മഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ
