ഇടുക്കി: ജനവാസകേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തിയ പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംവകുപ്പ്. സ്വയരക്ഷക്കായി പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം
Category: Latest News
യു.പിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു; 24 പേര്‍ക്ക് പരുക്ക്
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യു.പിയിലെ ബരാബങ്കിയിലെ
തെരുവുനായ കടിച്ചു; 12 വയസ്സുകാരി ഗുരുതരാവസ്ഥയില്‍
പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയില്‍. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ കോട്ടയം
യു.എസ് ഓപണ്‍; സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ പുറത്തായി
ന്യൂയോര്‍ക്ക്: സെറീന വില്യംസ് യു.എസ് ഓപ്പണില്‍ നിന്ന് പുറത്ത്. മൂന്നാം റൗണ്ടില്‍ ഓസ്ട്രേലിയന്‍ താരം അയ്ല ട്യോംല്യാനോവിച്ചിനോടാണ് മൂന്ന് സെറ്റ്
എം.ബി രാജേഷ് പുതിയ മന്ത്രി; സ്പീക്കറായി ഷംസീര്‍
എം.വി ഗോവിന്ദന്‍ രാജിവച്ചു തിരുവനന്തപുരം: സി.പി.എം പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദന് പകരമായി സ്പീക്കര്‍ എം.ബി രാജേഷിനെ മന്ത്രിയാക്കാന്‍
ബൂട്ടിയയ്ക്ക് ദയനീയ തോല്‍വി; ഇന്ത്യന്‍ ഫുട്ബോളിനെ ഇനി ചൗബെ ഭരിക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി കല്ല്യാണ്‍ ചൗബയെ തെരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം ബൈച്ചുങ് ബൂട്ടിയയെയാണ്
ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപഗൂഢാലോചന കേസില്‍ ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍
നിയമസഭ കയ്യാങ്കളി കേസ്: വിചാരണ തുടരാമെന്ന് ഹൈക്കോടതി
ശിവന്‍കുട്ടി ഉള്‍പ്പെടെ ഹാജരാകണം കൊച്ചി: നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. വിടുതല്‍ ഹരജിയില്‍ വിധി വരുന്നത് വരെ
മരംമുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവം; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി പൊതുമരാമത്ത് മന്ത്രി
കോഴിക്കോട്: മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുനീക്കിയപ്പോള്‍ പക്ഷികള്‍ ചത്തുപോയ സംഭവത്തില്‍ ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി
വാളയാര്‍ കേസ്: രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം
പാലക്കാട്: വാളയാര്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം. ഒന്നാം പ്രതി വി. മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ്
