ബംഗളൂരു: മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ ബംഗളൂരു വീണ്ടും വെള്ളത്തില്‍. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകളും അപ്പാര്‍ട്ട്‌മെന്റുകളും വീടുകളും
Category: Latest News
രാജ്പഥിന്റെ പേരുമാറ്റി; ഇനി കര്‍ത്തവ്യ പഥ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള വഴിയുടെ പേരാണ് രാജ്പഥ്. ഇനി മുതല്‍ ഈ പാത
ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ കഴിയുന്നില്ല; കേരള ബി.ജെ.പി ഘടകത്തിനെതിരേ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി ഘടകത്തിന് ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാരാണ് ഇത്
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 37,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5
വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ എനിക്ക് അച്ഛനെ നഷ്ടമായി, രാജ്യത്തെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല: രാഹുല്‍ഗാന്ധി
ചെന്നൈ: എനിക്ക് അച്ഛനെ നഷ്ടപ്പെടുത്തിയത് ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ്. എന്നാല്‍, എന്റെ പ്രിയപ്പെട്ട രാജ്യം ഇല്ലാതാക്കന്‍ ഞാന്‍ അനുവദിക്കില്ല. ശ്രീപെരുമ്പത്തൂരില്‍
കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ബന്ധു
കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മാര്‍ത്താണ്ഡം സ്വദേശി ബിജു ബന്ധുവെന്ന് പോലിസ്. കുട്ടിയു ടെ കുടുംബം
കാറിലെ എല്ലാ യാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കണം, ഇല്ലെങ്കില്‍ പിഴ: നിതിന്‍ ഗഡ്കരി
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ ന്യൂഡല്‍ഹി: ഇനി മുതല്‍ കാറില്‍ സഞ്ചരിക്കുന്ന എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന്
വന്ധ്യംകരണം മാത്രമാണ് ഏകമാര്‍ഗം; വാക്സിനിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കകള്‍ പരിശോധിക്കണം: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: തെരുവുനായ ശല്യത്തിനെതിരേ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശഭരണ മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ മുഖേനയുള്ള വന്ധ്യംകരണ പദ്ധതി തടസപ്പെട്ടതാണ്
ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനസാക്ഷി വോട്ട് ചെയ്യട്ടെ: കെ സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ജി-23 നേതാക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ‘വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പ്രശ്‌നം. എ.ഐ.സി.സി
കോഴിക്കോടിന്റെ ഓണോത്സവം: ജില്ലയില്‍ വിപുലമായ ആഘോഷപരിപാടികള്‍
നടന്‍ ടോവിനോ തോമസ് മുഖ്യാതിഥി കോഴിക്കോട്: ഓണാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 9,10,11 തിയതികളില്‍ ജില്ലയില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന്
