റോഡ് തകരാന്‍ കാരണം മഴയുടെ പുതിയ പാറ്റേണ്‍: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ റോഡുകള്‍ തകരാന്‍ കാരണം മഴയുടെ പുതിയ പാറ്റേണാണെന്ന വാദവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന്

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക സേനയുടെ തോക്കുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവിക സേനയുടെ തോക്കുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. അഞ്ച് തോക്കുകളാണ് കസ്റ്റഡിയിലെടുത്തത്. തോക്കുകള്‍ ബാലിസ്റ്റിക്

ജഡ്ജിയെ മാറ്റണമെന്ന് അതിജീവിത; നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അട്ടമറിക്കുന്നുവെന്നും വിചാരണ കോടതി ജഡ്ജി

മധു കൊലക്കേസ്; 29,31 സാക്ഷികള്‍ കൂറുമാറി

പാലക്കാട്: മധു കൊലക്കേസില്‍ വിചാരണയ്ക്കിടെ 29ാം സാക്ഷിയും 31ാം സാക്ഷിയും കൂറുമാറി. കോടതിയില്‍വച്ച് മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വീഡിയോ ദൃശ്യം

ചാലക്കുടിയില്‍ മിന്നല്‍ ചുഴലി; വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടം

തൃശ്ശൂര്‍: ചാലക്കുടിയില്‍ വീണ്ടും ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ ഇരു കരകളിലുമാണ് കാറ്റ് ആഞ്ഞുവീശിയത്. കാറ്റില്‍ വീടുകളുടെ ഷീറ്റ് മറിഞ്ഞ് വീണു.

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം വ്യക്തമാക്കി. മധ്യ-വടക്കന്‍ ജില്ലകളില്‍ കൂടുതല്‍

മത്സ്യത്തൊഴിലാളിക്ക് കടലില്‍വച്ച് വെടിയേറ്റു

കൊച്ചി: മത്സ്യത്തൊഴിലാളിക്ക് കടലില്‍വച്ച് വെടിയേറ്റു. ഫോര്‍ട്ട് കൊച്ചിയില്‍വച്ചാണ് ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങവേയാണ്

കൊവിഡ് വാക്‌സിനേഷന്റെ പാര്‍ശ്വഫലമായി മരണമുണ്ടാകുന്നതായി സംശയം; നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

കൊച്ചി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ പാര്‍ശ്വഫലം മൂലം മരണം സംഭവിക്കുന്നതായി സംശയിക്കുന്നതായി ഹൈക്കോടതി. മരിച്ചവരെ തിരിച്ചറിയാനും നഷ്ടപരിഹാരത്തിനും മാര്‍ഗനിര്‍ദേശം വേണമെന്നും