കോവിഡ് 19 വൈറസ് ബോധവൽക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് അതിർത്തിയായ അഴിയൂർ ഗ്രാമ പഞ്ചായത്തിലെ മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലാ പോലിസ് മേധാവി ഡോ.
Category: Kerala
ബ്രേക്ക് ദി ചെയിന്‍ : പൊതുജനങ്ങള്‍ക്ക് കൈകഴുകല്‍ കേന്ദ്രമൊരുക്കി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്
കോഴിക്കോട് : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പൊതുജനങ്ങള്‍ക്ക് കൈകഴുകല്‍ കേന്ദ്രമൊരുക്കി ബോബി
പൗരത്വ നിയമം അടിയന്തരാവസ്ഥയുടെ ആദ്യപടി -തമ്പാന്‍ തോമസ്
കോഴിക്കോട് : മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വനിയമം രാജ്യത്ത് അടിയന്തരാവസ്ഥയുടെ ആദ്യപടിയാണെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് തമ്പാന്‍ തോമസ് പറഞ്ഞു.
മൊറട്ടോറിയം കാലത്തെ പലിശ സർക്കാർ നൽകണം : ജി നാരായണൻ കുട്ടി മാസ്റ്റർ
സർക്കാരിന്റെ ഭാഗത്തു നിന്നും ബാങ്കുകളെയും നാട്ടുകാരെയും സഹായിക്കുന്ന സമീപനമല്ല ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സർക്കാർ രണ്ടു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചാൽ ആ രണ്ടു
പിഴപ്പലിശ ഒഴിവാക്കി വായ്പ തീർക്കൽ പദ്ധതിയുമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്
കോഴിക്കോട് : കേരളത്തിലെ ഇപ്പോഴുള്ള സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് വായ്പകൾ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മാർച്ച് 31നകം ഒറ്റത്തവണ തീർപ്പാക്കലിലൂടെ
മാഹി റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു
മാഹി : മാഹി റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് – 19 മുന്‍ കരുതലിന്റെ ഭാഗമായി ആരോഗ്യ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു.
കോവിഡ് കാലത്തൊരു കൈതാങ്ങുമായി ഷെവ : സി.ഇ ചാക്കുണ്ണി
കോഴിക്കോട് : കോവിഡ് 19 നെ ജാഗ്രതയോടെ സമൂഹം ഒന്നാകെ ചെറുക്കുമ്പോള്‍, നന്മയുടെ നൂറു ഇതളുകള്‍ വിരിയിക്കുകയാണ് ഷെവ. സി.ഇ
കൊറോണ : അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം
തിരുവനന്തപുരം : സംസ്ഥാനം കൊറോണ ഭീതിയിൽ ഉലയുന്ന സാഹചര്യത്തിൽ അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ
രോഗപ്രതിരോധത്തിനായ് ആരും നിയമം കയ്യിലെടുക്കരുത് – മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശ വിനോദ സഞ്ചാരികളോട് മോശമായ രീതിയിലുള്ള പെരുമാറ്റമാണ് സംസ്ഥാനത്ത് പലസ്ഥലത്തും ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അംഗീകരിക്കാനാവില്ല.
കൊവിഡ് 19 : രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്
കൊവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലെത്തുന്നതിന് പൊതുഗതാഗത സംവിധാനം യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു