പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന്

കോഴിക്കോട്: വസ്തു ഇടപാടിൽ കബളിപ്പിക്കുകയും, ക്രൂരമായി ആക്രമിക്കുകയും ചെയ്തവർക്കെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കർണ്ണാടക ശിവജി നഗർ സ്വദേശിയും

കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ് ഫ്‌ളാറ്റ് ക്വാർട്ടേഴ്‌സ് പദ്ധതി ഉദ്ഘാടനം

  കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി കേരള സംസ്ഥാന നിർമ്മാണ ബോർഡ് മെഡിക്കൽ കോളേജ് ഭവന പദ്ധതി

അരങ്ങിൽ ശ്രീധരന് സ്മാരകം സ്ഥാപിക്കണം

കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനും സേഷ്യലിസ്റ്റും മുൻകേന്ദ്രമന്ത്രിയുമായ അരങ്ങിൽ ശ്രീധരന്റെ ഓർമ്മ നിലനിർത്തുവാൻ വേണ്ടി അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രമായ കോഴിക്കോട്

സമൂഹത്തിൽ വർഗീയ ഭിന്നിപ്പ് സൃഷ്ടിക്കരുത് അഡ്വ.തമ്പാൻ തോമസ്

കോഴിക്കോട്: തലമുറയെ ആകെ നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയക്ക് എതിരെ ജാതി മത കക്ഷി രാഷ്ട്രീയ ഭിന്നതകൾ മറന്നു സമൂഹം ഒറ്റക്കെട്ടായി

മതത്തെ സാമൂഹിക വിഭജനത്തിന്റെ ആയുധമാക്കരുത് ഐ.എൻ.എൽ

  കോഴിക്കോട്: മതനേതൃത്വത്തിന്റെ അവധാനത തൊട്ടുതീണ്ടാത്ത അഭിപ്രായ പ്രകടനങ്ങൾ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുന്ന സാഹചര്യത്തിൽ മതത്തെ സാമൂഹിക വിഭജനത്തിന്റെ ആയുധമാക്കരുത്

ചെറുകിട മാധ്യമങ്ങൾ നാടിന്റെ സ്പന്ദനങ്ങൾ ഡോ.പി.എം.വാരിയർ

കോഴിക്കോട്: നാടിന്റെ നറുമണമുള്ള വാർത്തകൾ വായനക്കാരിലെത്തിക്കുന്ന ചെറുകിട മാധ്യമങ്ങൾ സമൂഹത്തിന്റെ സ്പന്ദനങ്ങളാണെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും, ചീഫ് ഫിസിഷ്യനും,

അക്കിത്തം പുരസ്‌കാരം എം.ടിക്ക്

കോഴിക്കോട്: തപസ്യ കലാ സാഹിത്യവേദി ഏർപ്പെടുത്തിയ മഹാകവി അക്കിത്തം പ്രഥമ പുരസ്‌കാരം എം.ടി.വാസുദേവൻ നായർക്ക്. ഒരുലക്ഷം രൂപയും കീർത്തി ഫലകവും

മുസ്ലിംലീഗ് നേതൃത്വത്തിൽ നിന്ന് നീതികിട്ടിയില്ല, ഹരിത നേതാക്കൾ

കോഴിക്കോട്: തങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്ത വിഷയത്തിൽ മുസ്ലിംലീഗ് നേതൃത്വം നീതി കാട്ടിയില്ലെന്നും വ്യക്തികൾക്കെതിരെയായിരുന്നു തങ്ങളുടെ പരാതിയെന്നും അതിനെ ആ

സത്യവും വസ്തുതയും ജനങ്ങളിലെത്തിക്കലാണ് മാധ്യമ ധർമ്മം – എം.ബി. രാജേഷ്

കോഴിക്കോട്: മാധ്യമ സ്വാതന്ത്ര്യം എന്നത് വേറിട്ട് നിൽക്കുന്ന ഒന്നല്ലെന്നും നാട്ടിൽ സ്വാതന്ത്ര്യമുണ്ടാകുമ്പോഴാണ് മാധ്യമ സ്വാതന്ത്ര്യവും യാഥാർത്ഥ്യമാകുന്നതെന്നും, സത്യവും വസ്തുതയും ജനങ്ങളിലെത്തിക്കലാണ്

എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ്

താമരശ്ശേരി: 28-ാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് നാളെ തുടങ്ങും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്