വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. ഉപാധികളോടെയാണ് ജാമ്യം. വ്യാഴാഴ്ച വരെയാണ് ജാമ്യം.

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിനെതിരേ ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയില്‍

കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദം ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധം കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗുരുതര

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം; പോലിസ് കേസെടുത്തു

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. കുട്ടിയെ കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ്

വിസ്മയ കേസ്: വിധി ആശ്വാസകരമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന കോടതിയുടെ വിധി ആശ്വാസകരമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്ത്രീധനം എന്ന

നീതി കിട്ടി, ഇനിയാര്‍ക്കും ഈ ഗതി വരാതിരിക്കട്ടെയെന്ന് വിസ്മയയുടെ കുടുംബം

കൊല്ലം: വിസ്മയ കേസിലുണ്ടായ കോടതിവിധിയില്‍ സന്തോഷമുണ്ട്. തങ്ങള്‍ പ്രതീക്ഷിച്ച വിധിയാണ് ഉണ്ടായതെന്നും വിസ്മയയുടെ രക്ഷിതാക്കള്‍. കേസില്‍ കിരണിന് പരമാവധി ശിക്ഷ

വിസ്മയകേസ്: കിരണ്‍കുമാര്‍ കുറ്റക്കാരന്‍; ജാമ്യം റദ്ദാക്കി

ശിക്ഷാ വിധി നാളെ കൊല്ലം: വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരന്‍ തന്നെയെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ

കൊച്ചി: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 26 വരെയാണ് മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ചു. കഴിഞ്ഞ

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയിലും

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ രണ്ടു ഉപവകഭേദങ്ങള്‍ കണ്ടെത്തി. ബി.എ-4, ബി.എ-5 എന്നിങ്ങനെയുള്ള വകഭേദങ്ങളാണ് കണ്ടെത്തിയത്. കൊറോണ വൈറസിന്റെ ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് ശരത് 15ാം പ്രതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കി അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അങ്കമാലി കോടതിയിലാണ് റിപ്പോര്‍ട്ട്