ശക്തമായ മഴ: വായനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  കലക്ടർ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്

ബലിപെരുന്നാള്‍ സാമൂഹിക ഐക്യവും പരസ്പര സ്‌നേഹവും പകരാനുള്ളതാകണം; കാന്തപുരം

ത്യാഗനിര്‍ഭരമായ ജീവിതം നയിക്കാനും പ്രതിസന്ധികളില്‍ തളരാതെ മുന്നേറാനുമുള്ള പ്രചോദനമാണ് നമുക്ക് ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശം. പ്രകോപനങ്ങളെയും സാമൂഹിക പ്രതിസന്ധികളെയും സംയമനത്തോടെ

വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചെമ്പ്രയിലേക്കും കാട്ടുകുന്നിലേക്കുമുള്ള ട്രക്കിങ് നിര്‍ത്തിവച്ചു

കല്‍പ്പറ്റ: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചെമ്പ്രയിലേക്കും കാട്ടുകുന്നിലേക്കുമുള്ള ട്രക്കിങ് നിര്‍ത്തിവെച്ചു. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തിലാണ് നടപടി. നാളെ

ആര്‍.എസ്.എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു; വി.ഡി സതീശന്‍

തിരുവനന്തപുരം: ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് അയച്ച് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി

എളമരം കരീം അവഹേളിച്ചത് രാജ്യത്തിന്റെ അഭിമാനത്തെ: കെ.സുരേന്ദ്രന്‍

കോഴിക്കോട്: ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കായിക താരങ്ങളില്‍ ഒരാളായ ഒളിമ്പ്യന്‍ പി.ടി ഉഷയുടെ യോഗ്യത അളക്കാന്‍ ശ്രമിച്ചത് വഴി

വയനാട്ടില്‍ വാഹനാപകടം; കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട് മുട്ടിലില്‍ കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ മരിച്ചു. രാവിലെ ആറരയോടെ ദേശീയപാതയില്‍ മുട്ടില്‍ വാരിയാടായിരുന്നു അപകടം.

സ്‌നേഹബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന പീഡന ആരോപണത്തെ ബലാല്‍സംഗമായി കാണാനാവില്ലന്ന് ഹൈക്കോടതി

കൊച്ചി: ഒരുമിച്ച് ജീവിച്ച ശേഷം സ്‌നേഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന പീഡന ആരോപണത്തെ ബലാല്‍സംഗമായി കാണാനാവില്ലന്ന് ഹൈക്കോടതി. അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസില്‍

ഗൂഢാലോചന കേസ്; സ്വപ്‌ന സുരേഷിന്റെ ഹരജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: സംസ്ഥാന പോലിസ് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതി

നഗ്നതാ പ്രദര്‍ശനം; ശ്രീജിത്ത് രവി ജാമ്യത്തിനായി ഹോക്കോടതിയില്‍

കൊച്ചി: കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനത്തിന് അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. ജാമ്യത്തിനായി ഇന്ന് ഹരജി നല്‍കും.