ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ ചൈനീസ് ആക്രമണത്തിനിടെ കാണാതായ 10 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. മൂന്നുദിവസത്തിന്
Category: India
ചൈനീസ് കമ്പനിയുമായുള്ള കരാർ റെയിൽവേ റദ്ദാക്കി
ന്യൂഡല്‍ഹി : കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ കിലോമീറ്റര്‍ സിഗ്‌നലിങും ടെലികോം കരാറും റെയിൽവേ റദ്ദാക്കി. ലഡാക്കിലെ സൈനിക
അതിഥി തൊഴിലാളികൾക്കായി ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍
ദില്ലി : അതിഥി തൊഴിലാളികള്‍ക്കായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്ന പാക്കേജാണിത്. ഗരീബ് കല്യാണ്‍ റോസ്ഗര്‍
ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു.
തിരുവനന്തപുരം : മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളാണ് ഇക്കാര്യം പുറത്തുവിട്ടത്. കെസിഎ
മാസ്ക് ധരിക്കാതെ യോഗത്തിനെത്തിയ ഗുജറാത്ത് മന്ത്രിക്ക് 200 രൂപ പിഴ
അഹമ്മദാബാദ് : മാസ്‌ക് ധരിക്കാതെ കാബിനറ്റ് യോഗത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ ഗുജറാത്ത് മന്ത്രിക്ക് 200 രൂപ പിഴ. കായികം, യുവജനക്ഷേമം,
കോവിഡ് വ്യാപനം : രാജ്യം രണ്ടാം ഘട്ട തുറക്കലിലേക്ക്
ന്യൂഡല്‍ഹി : മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിൽ അണ്‍ലോക്ക് 2 അഥവാ രണ്ടാംഘട്ട തുറക്കലിന് തയ്യാറാകാന്‍ നരേന്ദ്രമോദി സംസ്ഥാനങ്ങളോട്
ചൈനീസ് ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്ത സൈന്യം സ്ഥിരീകരിച്ചു. ഗുരുതര പരിക്കേറ്റ 17 സൈനികര്‍ വീരമൃത്യു
ഡോ.പി.സി.തോമസ് അന്തരിച്ചു
ഊട്ടി : രാജ്യാന്തര വിദ്യാഭ്യാസ വിദഗ്ധനും ഊട്ടിയിലെ ഗുഡ് ഷെപ്പേഡ് ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥാപകനും പ്രിൻസിപ്പലുമായ ഡോ.പി.സി.തോമസ് (77) അന്തരിച്ചു.
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റത്തില്‍ ധാരണയായില്ല
ഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തിയില്‍ തർക്കം തുടരുന്ന സാഹചര്യത്തിൽ സൈനിക പിന്മാറ്റത്തില്‍ ധാരണയായില്ല. കേണല്‍ തലത്തില്‍ ഇന്നലെയും ചര്‍ച്ചകള്‍
കോവിഡ് നിയന്ത്രണങ്ങൾ പുതുക്കി ബെംഗളൂരു
ബെംഗളൂരു : കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ വീണ്ടും പുതുക്കി ബെംഗളൂരു. മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്ക് ഏഴ് ദിവസം
