ശക്തമായ കാറ്റും മഴയും; ഡല്‍ഹിയില്‍ വ്യാപക നാശനഷ്ടം

നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി ന്യൂഡല്‍ഹി: ഇന്ന് രാവിലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത നാശനഷ്ടം. മോശമായ കാലാവസ്ഥ

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയിലും

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ രണ്ടു ഉപവകഭേദങ്ങള്‍ കണ്ടെത്തി. ബി.എ-4, ബി.എ-5 എന്നിങ്ങനെയുള്ള വകഭേദങ്ങളാണ് കണ്ടെത്തിയത്. കൊറോണ വൈറസിന്റെ ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന

അസമില്‍ പ്രളയം രൂക്ഷം; 29 ജില്ലകളെ ബാധിച്ചു

ഗുവാഹത്തി: അസമില്‍ പ്രളയം രൂക്ഷം. 29 ജില്ലകളിലായി ഏഴു ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് സര്‍ക്കാരിന്റെ ദുരിതാശ്വാസ

ഗ്യാന്‍വാപി കേസ്: ഫേസ്ബുക്കില്‍ മതവിദ്വേഷ പോസ്റ്റ്; പ്രൊഫസര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സമൂഹമാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫ. ഡോ.

ഹൈദരബാദ് ഏറ്റുമുട്ടല്‍ വ്യാജം; 10 പോലിസുകാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ

ന്യൂഡല്‍ഹി: 2019 ഡിസംബറില്‍ ഹൈദരാബാദില്‍ നടന്ന ഏറ്റുമുട്ടല്‍ കൊല വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. കൂട്ടബലാല്‍സംഗ കേസിലെ പ്രതികളെ വധിക്കാന്‍

എല്ലാ ഭാഷകളെയും ഒരു പോലെ ആദരിക്കുന്നു: പ്രധാനമന്ത്രി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ തള്ളി മോദി ന്യൂഡല്‍ഹി: പ്രാദേശിക ഭാഷകളേക്കാള്‍ ഹിന്ദിക്ക് പ്രാധാന്യം നല്‍കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാദത്തെ

ജമ്മു കശ്മീരില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നു; പത്ത് തൊഴിലാളികള്‍ കുടുങ്ങി

ശ്രീനഗര്‍: റംബാന്‍ ഏരിയയില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ടണല്‍ തകര്‍ന്ന് 10 പേര്‍ കുടുങ്ങി. അപകടത്തില്‍ പരുക്കേറ്റ മൂന്നു പേരെ

നവ്‌ജ്യോത് സിങ് സിദ്ദു പാട്യാല ഹൈക്കോടതിയില്‍ കീഴടങ്ങും

പാട്യാല: കോണ്‍ഗ്രസ് നേതാവായ നവ്‌ജ്യോത് സിങ് സിദ്ദു 34 വര്‍ഷം മുന്‍പുണ്ടായ കേസില്‍ പാട്യാല ഹൈക്കോടതിയില്‍ കീഴടങ്ങും. 1988ല്‍ വാഹനം

ഗ്യാന്‍വാപി കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് കേസ് പരിഗണിക്കുക. അതുവരെ തുടര്‍ നടപടി പാടില്ലെന്ന്

ലാലു പ്രസാദ് യാദവിന്റെയും മകളുടെയും വീടുകളില്‍ സി.ബി.ഐ റെയ്ഡ്

പാറ്റ്‌ന: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും മകളുടെയും വീട്ടില്‍ റെയ്ഡ്. സി.ബി.ഐയാണ് റെയ്ഡ് നടത്തിയത്. ലാലു മുഖ്യമന്ത്രിയായിരിക്കെ നിയമനങ്ങളില്‍