കശ്മീരിലെ ബാരാമുള്ളയില്‍ വെടിവയ്പ്പ്; മൂന്നു പാക് ഭീകരരെ വെടിവച്ചു കൊന്നു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പാക് ഭീകരരെ വെടിവച്ചു കൊന്നതായി പോലിസ് അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലിസുകാരന്‍

കോണ്‍ഗ്രസ് വിട്ട് കപില്‍ സിബല്‍; എസ്.പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ച് സമാജ്‌വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഈ മാസം 16നാണ്

മംഗളൂരുവില്‍ 26 വരെ നിരോധനാജ്ഞ

മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ ഈ മാസം 26 വരെ നിരോധനാജ്ഞ. മംഗളൂരുവിലെ മലാലി ജുമാ മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവിലാണ്

വിലക്കയറ്റം; പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ പഞ്ചസാരയുടെ വിലക്കയറ്റം തടയാന്‍ വേണ്ടി കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷം 80

കുത്തബ് മിനാറില്‍ ആരാധന അനുവദിക്കില്ല: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുരാതന സ്മാരകമായ കുത്തബ് മിനാറില്‍ ആരാധന നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 1914

ലക്ഷദ്വീപില്‍ മത്സ്യബന്ധനത്തിന് നിരോധനം; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കൊച്ചി: ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നതിനാല്‍ ലക്ഷദ്വീപില്‍ മത്സ്യബന്ധനത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഇന്ന് മണിക്കൂറില്‍ 40 മുതല്‍

ശക്തമായ കാറ്റും മഴയും; ഡല്‍ഹിയില്‍ വ്യാപക നാശനഷ്ടം

നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി ന്യൂഡല്‍ഹി: ഇന്ന് രാവിലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത നാശനഷ്ടം. മോശമായ കാലാവസ്ഥ

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയിലും

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ രണ്ടു ഉപവകഭേദങ്ങള്‍ കണ്ടെത്തി. ബി.എ-4, ബി.എ-5 എന്നിങ്ങനെയുള്ള വകഭേദങ്ങളാണ് കണ്ടെത്തിയത്. കൊറോണ വൈറസിന്റെ ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന

അസമില്‍ പ്രളയം രൂക്ഷം; 29 ജില്ലകളെ ബാധിച്ചു

ഗുവാഹത്തി: അസമില്‍ പ്രളയം രൂക്ഷം. 29 ജില്ലകളിലായി ഏഴു ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് സര്‍ക്കാരിന്റെ ദുരിതാശ്വാസ

ഗ്യാന്‍വാപി കേസ്: ഫേസ്ബുക്കില്‍ മതവിദ്വേഷ പോസ്റ്റ്; പ്രൊഫസര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സമൂഹമാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫ. ഡോ.