മിന്നലേറ്റ് ബിഹാറില്‍ 11 പേര്‍ മരിച്ചു

പട്‌ന: ബിഹാറില്‍ മിന്നലേറ്റ് 11 പേര്‍ മരിച്ചു. പുര്‍ണിയ, അരാരിയ, സുപുള്‍ എന്നിവിടങ്ങളിലാണ് മിന്നലേറ്റ് ആളുകള്‍ മരിച്ചത്. പുര്‍ണിയയിലും അരാരിയിലും

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നെഹ്റു കുടുംബത്തില്‍ നിന്നാരും മല്‍സരിക്കില്ല: സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നെഹ്റു കുടുംബത്തില്‍ നിന്നാരും മല്‍സരിക്കില്ലന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മല്‍സരിക്കുന്ന ഒരു

30 വര്‍ഷത്തിനുശേഷം കശ്മീരില്‍ സിനിമ തിയേറ്റര്‍ തുറന്നു

ശ്രീനഗര്‍: നീണ്ട 30 വര്‍ഷത്തെ ഇടവേളക്ക് ശേഷം കശ്മീരില്‍ തിയേറ്ററുകള്‍ തുറന്നു. പുല്‍വാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തിയേറ്ററുകള്‍ കഴിഞ്ഞ ദിവസം

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരിക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതായി ട്വീറ്റ് ചെയ്തത്.

ഹൗറയില്‍ വ്യാപാര സമുച്ചയത്തിന് തീപിടിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തക്ക് സമീപം ഹൗറയില്‍ തീപിടിത്തം. നഗരത്തിലെ ഹൗറ മൈതാനിലെ വ്യാപാരക്കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ബാഗ് ഷോപ്പിനാണ് ആദ്യം തീപിടിച്ചത്. തീ

ഇ.ഡി കേസില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസാണ്

സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന്

ബലാത്സംഗത്തിന് ശേഷം സഹോദരിമാരെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ്

ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു

പനജി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ഗോവയില്‍ ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞ്

ബംഗളൂരുവില്‍ വീണ്ടും വെള്ളപ്പൊക്കം; ജനജീവിതം ദുസ്സഹം

ബംഗളൂരു: മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ ബംഗളൂരു വീണ്ടും വെള്ളത്തില്‍. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകളും അപ്പാര്‍ട്ട്‌മെന്റുകളും വീടുകളും