എസ്.എസ്.എല്‍.വി ഡി-2 വിക്ഷേപിച്ചു; ചരിത്രനേട്ടത്തില്‍ ഐ.എസ്.ആര്‍.ഒ

ചെന്നൈ: എസ്.എസ്.എല്‍.വി ഡി-2 വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകം എസ്.എസ്.എല്‍.വി ഡി-2.

പ്രണയദിനം ‘ പശു ആലിംഗന ദിന’ മായി ആചരിക്കാന്‍ കേന്ദ്രനിര്‍ദേശം

ന്യൂഡല്‍ഹി: പ്രണയദിനമായ ഫെബ്രുവരി 14ന് ‘ പശു ആലിംഗദിന’മായി ആചരിക്കാന്‍ കേന്ദ്രനിര്‍ദേശം. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് ‘ കൗ ഹഗ്

ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കിയില്ല; മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭയുടെ രേഖകളില്‍ നിന്ന് നീക്കി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ലോക്‌സഭയിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ലോക്‌സഭ രേഖകളില്‍നിന്ന് നീക്കി. പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് രാഹുല്‍ തെളിവ് ഹാജരാക്കാത്തതിനാലാണ് ലോക്‌സഭയിലെ

ഭാരത് ജോഡോ യാത്ര രണ്ടാംഘട്ടം; ഗുജറാത്തില്‍നിന്ന് അസമിലേക്ക്

അദ്യഘട്ടം പോലെ പദയാത്ര വേണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനായി കോണ്‍ഗ്രസ്. ഗുജറാത്തിലെ പോര്‍ബന്ദറില്‍

ന്യുമോണിയ മാറാന്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; പിഞ്ചു കുഞ്ഞ് മരിച്ചു

പൊള്ളിച്ചത് 51 തവണ ഭോപ്പാല്‍: മധ്യപ്രദേശില്‍ ന്യുമോണിയ ബാധിച്ച കുഞ്ഞിന് അസുഖം മാറാനായി ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചതിനെ തുടര്‍ന്ന്

എം.എല്‍.സി തെരഞ്ഞെടുപ്പ്; മഹാരാഷ്ട്ര നാഗ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും തട്ടകമായ

ജല്ലിക്കെട്ട് മത്സരത്തിന് അനുമതിയില്ല; ദേശീയപാത അടച്ച് ജനങ്ങള്‍, വ്യാപക അക്രമം

വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് കൃഷ്ണഗിരി: ജില്ലാ ഭരണകൂടം ജല്ലിക്കെട്ട് മത്സരത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപക അക്രമം. പ്രതിഷേധക്കാര്‍ കൃഷ്ണഗിരി-