യു.പിയില്‍ ലുലു മാളില്‍ നിസ്‌കരിച്ചവര്‍ക്ക് എതിരേ കേസ്; സുന്ദരകാണ്ഡം ചൊല്ലാനെത്തിയ മൂന്നു പേര്‍ കസ്റ്റഡിയില്‍

മാളിനുള്ളില്‍ മതാരാധന അനുവദിക്കില്ലെന്ന് അധികൃതര്‍ ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ലുലുമാളിന് അകത്ത് നിസ്‌കരിച്ചവര്‍ക്ക് എതിരേ കേസെടുത്ത്

പാര്‍ലമെന്റില്‍ വീണ്ടും വിലക്ക്; പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കരുത്

ന്യൂഡല്‍ഹി: പാര്‍ലമെന്റിനകത്ത് പ്രതിഷേധിക്കുന്നതിന് വീണ്ടും വിലക്കേര്‍പ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ്. ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താ കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി.

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസിലാണ് സുബൈറിന്

പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ: സിനിമാതാരം പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്‍, സംവിധായകന്‍, രചയിതാവ്, നിര്‍മാതാവ്

18ന് മുകളിലുള്ളവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് ഇന്ന് മുതല്‍

സര്‍ക്കാര്‍ സെന്ററുകളില്‍ നിന്നാണ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാകുക ന്യൂഡല്‍ഹി: കൊവിഡ് ബൂസ്റ്റര്‍ ഡോസ് ഇന്നു മുതല്‍ സൗജന്യമായി ലഭ്യമാകും. 18

നിരോധിച്ചത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്ന വാക്കുകള്‍: രാഹുല്‍ ഗാന്ധി

ഇതാണ് ഇന്ത്യയുടെ പുതിയ ഡിക്ഷണറി ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനത്തിന് നിരോധിച്ച വാക്കുകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിലയിരുത്തുന്ന വാക്കുകളാണ്.

‘സത്യം’ എന്ന വാക്കും അണ്‍ പാര്‍ലമെന്ററിയാണോ; കേന്ദ്രത്തിനെതിരേ മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: അഴിമതി എന്ന വാക്കുള്‍പ്പെടെ 65 വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ എം.പി മഹുവ

ധനമന്ത്രിക്ക് വേണ്ടത് ജ്യോത്സ്യനെയാണ് മുഖ്യസാമ്പത്തിക ഉപദേഷ്ടാവിനെയല്ല: പി. ചിദംബരം

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ധനമന്ത്രിക്ക് വേണ്ടി ജ്യോത്സ്യനെ നിയമിക്കണം. കാരണം, മുഖ്യസാമ്പത്തിക ഉപദേഷ്ടാവിനെ

അഴിമതി മിണ്ടരുത്, മിണ്ടിയാല്‍ നീക്കും; വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കേ അസാധാരണ നിര്‍ദേശവുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ്. പാര്‍ലമെന്റില്‍ ചര്‍ച്ചക്കിടെ ഇനി ഉപയോഗിക്കാന്‍ പാടില്ലാത്ത 65

ഒരു ദിവസം 20,138 പേര്‍ക്ക് കൊവിഡ്; 38 മരണം

18 കഴിഞ്ഞ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സൗജന്യം ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും