ഖാര്‍ഗെക്ക് മാറ്റങ്ങള്‍ കൊണ്ടുവരാനാകില്ല: ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗയെ വിമര്‍ശിച്ച് ശശി തരൂര്‍. മാറ്റത്തിനാകണം വോട്ടെന്നും എന്നാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍

കോണ്‍ഗ്രസ് അധ്യക്ഷ തരഞ്ഞെടുപ്പ്: കെ എ ത്രിപാഠിയുടെ പത്രിക തള്ളി, മത്സരം ഖാര്‍ഗെയും തരൂരും തമ്മില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച കെ.എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ്

അരുണാചലിലും നാഗാലാന്‍ഡിലും ആറു മാസത്തേക്ക് അഫ്‌സ്പ നീട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആറു മാസത്തേക്ക് അഫ്‌സ്പ നീട്ടി കേന്ദ്രസര്‍ക്കാര്‍. അരുണാചലിലും നാഗാലാന്‍ഡിലുമാണ് അഫ്‌സ്പ ആറു മാസത്തേക്ക് പ്രാബല്യത്തിലുണ്ടാവുക. ഒക്ടോബര്‍ ഒന്ന് മുതല്‍

തരൂര്‍ പ്രകടനപത്രികയിലെ ഇന്ത്യന്‍ ഭൂപടത്തിനെതിരേ ബി.ജെ.പി

ന്യൂഡല്‍ഹി: ശശിതരൂര്‍ എം.പി പ്രകടന പത്രികയെ ചൊല്ലി വിവാദം. പ്രകടന പത്രികയില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഖാര്‍ഗെ V/S തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള പത്രിക മത്സരാര്‍ഥികള്‍ സമര്‍പ്പിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, ജാര്‍ഖണ്ഡിലെ നേതാവ് കെ.എന്‍ ത്രിപാഠി

ദിഗ്‌വിജയ് സിങ് പിന്മാറി; മത്സരം ഇനി തരൂരും ഖാര്‍ഗെയും തമ്മില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനിന്ന് ദിഗ്‌വിജയ് സിങ് പിന്മാറി. ഇതോടെ തെരഞ്ഞെടുപ്പില്‍ ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മാത്രമാകും മത്സരിക്കുക.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; നാമനിര്‍ദേശപത്രിക ഇന്ന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പുതിയൊരു സ്ഥാനാര്‍ഥി കൂടി. രാജ്യസഭാ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പുതിയ സ്ഥാനാര്‍ഥി.

ജനാധിപത്യത്തില്‍ നിരോധനം ഒന്നിനും പരിഹാരമല്ല: എ.കെ ആന്റണി

നിരോധിക്കുകയാണെങ്കില്‍ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകളും ഉണ്ട് ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്