എസ്.കെ.പൊറ്റക്കാട് സാഹിത്യ പുരസ്‌കാരം വിതരണം ചെയ്തു

കോഴിക്കോട്: വ്യത്യസ്തതകളെ വൈരുദ്ധ്യമാക്കാതെ വൈവിധ്യമാക്കലാണ് എഴുത്തുകാരന്റെ കടമയെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. പുതിയ എഴുത്തുകാർക്ക് അർഹതയുള്ള അംഗീകാരം നൽകുന്നതോടെ