ഫഹദും നസ്രിയയും മെറിക്രീം ബ്രാന്റ് അംബാസഡർമാർ

കോഴിക്കോട്: മെറിക്രീം ഐസ്‌ക്രീം ബ്രാന്റ് അംബാസഡർമാരായി താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. മെറിക്രീം ഡയറക്ടർമാരായ എം.ഡി.സ്റ്റീഫൻ, ബിനോയ് ജോസഫ്,

മേയ്ത്ര ഹോസ്പിറ്റലിൽ നെഫ്രോ യൂറോ സയൻസസ് ആന്റ് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ സെന്റർ ഓഫ് എക്സ്സലൻസ് ആരംഭിച്ചു

കോഴിക്കോട്: വൃക്കസംബന്ധമായതും മൂത്രാശയസംബന്ധമായതും പുരുഷ ആരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കു മാത്രമായി മേയ്ത്ര ഹോസ്പിറ്റലിൽ സെന്റർ ഓഫ് എക്സലൻസ് ഫോർ നെഫ്രോ

മനസ്സുകൾ സാഗരങ്ങൾ ആദി മധ്യാന്ത പൊരുത്തമുള്ള നോവൽ – പി.പി.ശ്രീധരനുണ്ണി

കോഴിക്കോട്: 1967ൽ പ്രസിദ്ധീകരിക്കപ്പെട്ട ഭാസി മലാപ്പറമ്പിന്റെ നോവലായ മനസ്സുകൾ സാഗരങ്ങൾ 55 വർഷങ്ങൾക്ക് ശേഷവും പ്രസ്‌ക്തമാകുന്നത് സാഹിത്യത്തിന്റെ അനശ്വരതയാണ് സൂചിപ്പിക്കുന്നതെന്നും

ബജറ്റ് പ്രവാസികളെ അവഗണിച്ചു – പുന്നക്കൻ മുഹമ്മദലി

കോഴിക്കോട്: സംസ്ഥാന ബജറ്റ് പ്രവാസികളെ അവഗണിച്ചതായി പുന്നക്കൻ മുഹമ്മദലി പറഞ്ഞു. ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ പ്രവാസികൾക്കായി നടപ്പാക്കുമെന്ന് പറഞ്ഞ

ബജറ്റ് – വ്യാപാര മേഖലയെ നിരാശരാക്കി – രാജു അപ്‌സര

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വ്യാപാരികളെ അവഗണിച്ചെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര

ആർഎസ്എസ് പ്രതിനിധി സഭയ്ക്ക് കർണാവതിയിൽ തുടക്കം

അഹമ്മദാബാദ്: ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് കർണാവതിയിൽ തുടക്കമായി, സർസംഘചാലക് ഡോ.മോഹൻ ഭഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ

തൃക്കോവിൽ ഇടവഴി വീതികൂട്ടണം

കോഴിക്കോട്: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കുറ്റിച്ചിറ, ഇടിയങ്ങര പ്രദേശങ്ങളിലേക്ക് വലിയങ്ങാടിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കി യാത്ര ചെയ്യാൻ റെയിൽവേസ്റ്റേഷൻ പടിഞ്ഞാറ്

അബ്ദുൽ ഖാദർ ചികിത്സാ സഹായ സമാഹരണം

കോഴിക്കോട്: റോയൽ റണ്ണേഴ്‌സ് ക്ലബ്ബിലെ അംഗവും മികച്ച മാരത്തോൺ ഓട്ടക്കാരനുമായ അബ്ദുൽ ഖാദർ മംഗലാപരുത്തുണ്ടായ അപകടത്തിൽ ഇരു കാലുകൾക്കും ഗുരുതരമായി

വൃക്ക ദിനത്തിൽ സൗജന്യ ശസ്ത്രക്രിയയൊരുക്കി ലയൺസ്‌ക്ലബ്ബ് നോർത്ത് ബ്രാഞ്ച്

കോഴിക്കോട്:ലോക വൃക്ക ദിനത്തിന്റെ ഭാഗമായി നിർധനരായ അഞ്ച് രോഗികൾക്ക് സൗജന്യ എവി ഫിസ്റ്റുല ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കി ലയൺസ്‌ക്ലബ്ബ്. ശസ്ത്രക്രിയക്ക് ആവശ്യമായ

കേന്ദ്ര ഗവൺമെന്റിന്റെ കൃഷി സമ്മാൻ നിധി അട്ടിമറിക്കുന്നു – കർഷക മോർച്ച

കോഴിക്കോട്: പ്രതിവർഷം ആറായിരം രൂപവരെ കർഷകരുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കുന്ന പ്രധാന മന്ത്രിയുടെ കൃഷി സമ്മാൻ പദ്ധതിയിൽ ഗുണഭോക്താക്കളായ