ശക്തമായ കാറ്റും മഴയും; ഡല്‍ഹിയില്‍ വ്യാപക നാശനഷ്ടം

നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി ന്യൂഡല്‍ഹി: ഇന്ന് രാവിലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത നാശനഷ്ടം. മോശമായ കാലാവസ്ഥ

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയിലും

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ രണ്ടു ഉപവകഭേദങ്ങള്‍ കണ്ടെത്തി. ബി.എ-4, ബി.എ-5 എന്നിങ്ങനെയുള്ള വകഭേദങ്ങളാണ് കണ്ടെത്തിയത്. കൊറോണ വൈറസിന്റെ ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് ശരത് 15ാം പ്രതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കി അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അങ്കമാലി കോടതിയിലാണ് റിപ്പോര്‍ട്ട്

വിസ്മയ കേസില്‍ വിധി ഇന്ന്; ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകം

  കൊല്ലം: ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ ബി.എം.എസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയ മരണപ്പെട്ട കേസില്‍ വിധി ഇന്ന്. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ്

കലാമണ്ഡലം കൃഷ്ണന്‍കുട്ടിപൊതുവാള്‍ ജന്മവാര്‍ഷികാഘോഷവും കലാസാഗര്‍ പുരസ്‌കാര സമര്‍പ്പണവും മെയ് 28ന്

നോര്‍ത്ത് പറവൂര്‍: കലാസാഗര്‍ സ്ഥാപകനും കഥകളിയിലെ സവ്യസാചിയുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണക്കായി വിവിധ കലാമേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കലാകാരന്മാര്‍ക്ക്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധ ധര്‍ണ നടത്തി

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് നോര്‍ത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കാവ് കേളപ്പജി സ്‌ക്വയറില്‍ പ്രതിഷേധ ധര്‍ണ

കുടുംബകഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ തേരിന്റെ ടീസര്‍ റിലീസായി

‘ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലക്കല്‍ – എസ്.ജെ സിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം ‘തേരിന്റെ’ ടീസര്‍ റിലീസ് ചെയ്തു.

കുറ്റം നോക്കിയല്ല, ആളെ നോക്കിയാണ് സര്‍ക്കാര്‍ കേസ് എടുക്കുന്നതെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗകേസില്‍ പി.സി ജോര്‍ജിന് എതിരേ കേസെടുക്കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. എന്താണ് കുറ്റമെന്ന്

വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമാണ്‌ കേരളം: ധനമന്ത്രി

തിരുവനന്തപുരം: ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ

എം.ഇ.എസ് ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും: ഡോ. ഫസല്‍ ഗഫൂര്‍

കോഴിക്കോട്: എം.ഇ.എസ് ജില്ലാ കമ്മിറ്റികളുടെയും കീഴ്ഘടക – പോഷക സംഘടനകളുടെയും പ്രവര്‍ത്തനം സുഖമമാക്കുന്നതിനായി എം.ഇ.എസ് സ്ഥാപനങ്ങളിലും മറ്റ് ആസ്ഥാന കേന്ദ്രങ്ങളിലും