1000 ഏക്കർ എ. വി. ടി. എസ്റ്റേറ്റ് ബോചെ സ്വന്തമാക്കി

കല്പറ്റ: തേയില വിപണന രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എ. വി. ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കർ തേയിലത്തോട്ടവും

സംസ്ഥാന സർക്കാരിൻറെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ ഓണം വാരാഘോഷം ഇന്ന് സമാപിക്കും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ്

ധീരജ് വധക്കേസ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്

ഇടുക്കി: ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസിലെ പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തൊടുപുഴ കോടതി.

കുതിച്ചുയർന്ന് ആദിത്യ എൽ 1 ഇന്ത്യയുടെ ആദ്യ സൗര ദൗത്യം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സോളാർ സ്പേസ് ഒബ്സർവേറ്ററി ദൗത്യമായ ആദിത്യ -എൽ 1 വിക്ഷേപിച്ചു.ശനിയാഴ്ച രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ

അവധൂതമ്മ സമാധിയായി

തലശ്ശേരി: തിരുവങ്ങാട്ടമ്മയെന്നും അവധൂത മാതാവെന്നും വിശ്വാസികൾ ആരാധനയോടെ വിളിക്കുന്ന സന്യാസിനി സമാധിയായി. വർഷങ്ങളായി ഇവർ താമസിക്കുന്ന തലശ്ശേരി തിരുവങ്ങാട് ശ്രീനിവാസ്

ഓണക്കോടിയും സദ്യയും നൽകി

തലശ്ശേരി: നഗരത്തിലെ തെരുവിൽ കഴിയുന്നവർക്കും അശരണർക്കും ഓണക്കോടിയും ഓണസദ്യയും നൽകി. സാമൂഹ്യ പ്രവർത്തകൻ പാറാൽ ബാബുവിന്റെ നേതൃത്വത്തിലാണ് ഓണ സദ്യയും

മൈജി ഓണം മാസ് ഓഫർ തുടരുന്നു

കോഴിക്കോട്: മൈജിയുടെ ഓണം മാസ് ഓഫർ ഓണ വിപണിയിൽ ചരിത്രം സൃഷ്ടിക്കുന്നു. 10 കോടി രൂപയുടെ  സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി

ആച്ചുകുളങ്ങര മഠത്തിൽ ജയന്തി ആഘോഷിച്ചു

തലശ്ശേരി:അച്ചുകുളങ്ങര ശ്രീനാരായണ മഠത്തിൽ ഗുരു ജയന്തി യോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ ഉദ്ഘാടനം

ഭരണാധികാരികളും നേതാക്കളും മൗനം വെടിയണം വി.എം.സുധീരൻ

തലശ്ശേരി:ഭരണാധികാരികളും .പൊതുപ്രവർത്തകരും മൗനം പാലിക്കാതെ പൊതുജനങ്ങളോടു മറുപടിപറയണമെന്ന് മുൻ കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനി-