എന്‍.സി. മമ്മൂട്ടി മാസ്റ്റര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 18ന്

തലശ്ശേരി: എന്‍.സി മമ്മൂട്ടി മാസ്റ്റര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 18ന് എന്‍.സി മമ്മൂട്ടി മാസ്റ്ററുടെ ചരമദിനത്തില്‍ തലശ്ശേരിയില്‍ വച്ച് നടക്കും.

ലൈസന്‍സ് പ്രകാരം അനുവദിച്ചതിലധികം പടക്കം സൂക്ഷിച്ചു; കടയുടമ അറസ്റ്റില്‍

തലശ്ശേരി: ലൈസന്‍സ് പ്രകാരം അനുവദിച്ചതിലധികം പടക്കം സൂക്ഷിച്ച കടയുടമ മാലൂര്‍ തോലബ്രയിലെ തപസ്യയില്‍ കെ.പവിത്രനെ ന്യൂമാഹി പോലിസ് അറസ്റ്റ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവ്

തലശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം തടവും 17,000 രൂപ

എന്‍.എഫ്.ബി.ഐ ബിസിനസ് സര്‍വിസസ് സബ് ഡീലര്‍ഷിപ്പ് 18ാമത് ഷോറൂം കാരന്തൂരില്‍

എന്‍.എഫ്.ബി.ഐ ബിസിനസ് സബ് ഡീലര്‍ഷിപ്പിന്റെ 18ാമത്തെ ഷോറൂം കാരന്തൂരില്‍ കബീര്‍ സലാല (ലോക കേരള സഭ അംഗം, കാമരാജ് ഫൗണ്ടേഷന്‍

കേരള സൂപ്പര്‍ ലീഗിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: എട്ട് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കുന്ന കേരള സൂപ്പര്‍ ലീഗി(കെ.എല്.എല്‍)ന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ദേശീയതലത്തില്‍ മതനിരപേക്ഷ സഖ്യം വളര്‍ത്തിയെടുക്കും: എസ്.ഡി.പി.ഐ

കോഴിക്കോട്: മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയാണ് മീഡിയാവണ്‍ കേസിലെ സുപ്രീംകോടതി വിധിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു.

യുക്തി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് രണ്ടാം പതിപ്പ് 10 മുതല്‍ 12 വരെ

കോഴിക്കോട്: ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ ‘യുക്തി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് രണ്ടാം പതിപ്പ്’ 10 മുതല്‍ 12 വരെ സംഘടിപ്പിക്കുമെന്ന് കോളേജ്

തപസ്യ ജില്ലാസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: തപസ്യ ജില്ലാസമിതിയുടെ പ്രസിഡന്റായി വത്സന്‍ നെല്ലിക്കോടിനേയും ജന.സെക്രട്ടറിയായി അനില്‍ പൂനൂരിനേയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: പി.പി ജിഷ(വര്‍ക്കിങ് പ്രസിഡന്റ്),

വയനാടന്‍ ചുരത്തില്‍ ‘കുരിശിന്റെ വഴി ഏഴിന്’

കോഴിക്കോട്: വയനാടന്‍ ചുരത്തില്‍ കുരിശിന്റെ വഴി ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 9.30ന് അടിവാരത്ത് നിന്നാരംഭിക്കുമെന്ന് ഫാദര്‍ തോമസ് തുണ്ടത്തില്‍ സി.എം.ഐയും

ജൂനിയര്‍ ചേംബര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ എട്ടിന്

കോഴിക്കോട്: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) കാലിക്കറ്റ്, ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക്