ചിക്കാഗോയുടെ തെരുവീഥികളില്‍ അവകാശങ്ങളുയര്‍ത്തി തൊഴിലാളിവര്‍ഗം നടത്തിയ പോരാട്ടത്തിന്റെ സ്മരണകളാണ് മെയ്ദിനം മുന്നോട്ടു വയ്ക്കുന്നത്. നമ്മുടെ രാജ്യത്തും മെയ്ദിനാഘോഷം നടന്നിട്ട് ഇന്നേക്ക്
Author: Nizar
എന്‍.എം മുഹമ്മദ് നജീബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
കോഴിക്കോട്: ഗ്രീന്‍സ്‌ക്വയര്‍ റസിഡന്‍സ് അസോസിയേഷന്‍ വട്ടക്കിണര്‍ മെമ്പറായ എന്‍.എം മുഹമ്മദ് നജീബിന്റെ നിര്യാണത്തില്‍ പ്രസിഡന്റ് പി.വിജയഗോപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
എന്‍.എം മുഹമ്മദ് നജീബ് നിര്യാതനായി
കോഴിക്കോട്: എന്‍.എസ്.എസ് എല്‍.പി സ്‌കൂളിന് സമീപം പീസ് ഗാര്‍ഡന്‍ എന്‍.എം ഹൗസില്‍ എന്‍.എം മുഹമ്മദ് നജീബ് (58) മീഞ്ചന്ത നിര്യാതനായി.
നാദാപുരത്ത് ഡിജിറ്റല്‍ എജ്യൂക്കേഷന്‍ ടെക്മേറ്റുമാര്ക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു; ഡൊമൈന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു
നാദാപുരം: നാദാപുരം പഞ്ചായത്ത് കിലയുമായി ചേര്‍ന്ന് ഡിജിറ്റല്‍ വിഭജനം കുറക്കുവാന്‍ സദ്ഭരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഡിജിറ്റല്‍ എജ്യുക്കേഷന്‍ പരിപാടിക്ക് തുടക്കമായി.
കണ്ണി പൊയില്‍ ബാബു രക്തസാക്ഷി ദിനാചരണം; ചിത്രരചന മത്സരം നടത്തി
പള്ളൂര്‍: കണ്ണിപൊയില്‍ ബാബു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ചിത്രരചന മത്സരം നടത്തി. സംഘാടക സമതി ചെയര്‍മാര്‍ വി. ജനാര്‍ദ്ദനന്റെ അധ്യക്ഷതയില്‍
തൊഴിലില്‍ ഗണേശന് ഒന്നര കൈ പ്രശ്‌നമേയല്ല
ചാലക്കര പുരുഷു തലശ്ശേരി: ചൊക്ലി ടൗണ്‍ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന്റെ ഒരു മൂലയില്‍ ഏത് മഴയത്തും കൊടുംവേനലിലും കഴിഞ്ഞ 32
‘നമ്മള്‍ വീണ്ടും’ കൂട്ടായ്മ സംഘടിപ്പിച്ചു
തലശ്ശേരി: കോടിയേരി ഓണിയന്‍ ഹൈസ്‌കൂളിലെ 1988 എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുചേര്‍ന്നു. ‘നമ്മള്‍ വീണ്ടും’ എന്ന പേരില്‍ നടന്ന
കുടിവെള്ളക്ഷാമം പരിഹരിക്കണം: പൊന്ന്യം മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
പൊന്ന്യം: രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടികളെടുക്കണമെന്ന് പൊന്ന്യം മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍
തലശ്ശേരി മെയിന്‍ റോഡിലെ മൂന്ന് അനാദി കടകളില്‍ കവര്‍ച്ച
തലശ്ശേരി: മെയിന്‍ റോഡിലെ മൂന്ന് അനാദി കടകളില്‍ കവര്‍ച്ച നടന്നതായി പരാതി. ഫുഡ് ഗ്രെയ്ന്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ തലശ്ശേരി യൂണിറ്റ്
‘ഇടയില്‍ പീടിക പ്രദേശത്ത് മദ്യശാലയ്ക്ക് അനുമതി നല്‍കരുത് ‘
മാഹി: പന്തക്കലിലെ ഇടയില്‍ പീടിക പ്രദേശത്ത് പുതിയ മദ്യഷാപ്പ് തുറക്കുവാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍
