കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോ.വന്ദന ദാസിന്റെ പേര്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോ.വന്ദന ദാസിന്റെ പേര് നല്‍കും. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്.

ഡോ.വന്ദനക്ക് കണ്ണീരോടെ വിട

കോട്ടയം: കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന് കണ്ണീരോടെ വിടചൊല്ലി നാട്. കോട്ടയം

ഡല്‍ഹിയെ തോല്‍പ്പിച്ച് ചെന്നൈ രണ്ടാമത്

ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 27 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ

ഡോ. വന്ദനയുടെ സംസ്‌കാരം ഇന്ന്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം

കെ.എം സാമുവല്‍ അനുസ്മരണവും പൂര്‍വ വിദ്യാര്‍ഥി സംഗമവും 11ന്

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഹിന്ദി പ്രചാരകനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രേഷ്ഠ ഹിന്ദി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയും

കര്‍ണാടകയില്‍ 72.68% പോളിംഗ്; തൂക്ക്‌സഭക്ക് സാധ്യതയെന്ന് എക്‌സിറ്റ്‌പോള്‍ ഫലം

ബംഗളൂരു: ഏവരും ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇത്തവണ 72.68% ആണ് പോളിംഗ്. 2018ല്‍ 72.50

മോക്ക ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅറിയിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട്

അര്‍ജന്റീനന്‍ സര്‍ക്കാര്‍ തന്നെ വധിക്കാന്‍ പദ്ധതിയിട്ടു: വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ബുഡാപെസ്റ്റ്: അര്‍ജന്റീനന്‍ സര്‍ക്കാര്‍ തന്നെ വധിക്കാന്‍ പജ്ഝതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഹംഗറി സന്ദര്‍ശിക്കുന്നതിനിടെ ഈശോസഭയുമായി നടത്തിയ സ്വകാര്യ ചര്‍ച്ചയിലാണ്

കോട്ടക്കല്‍ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കോട്ടക്കല്‍: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കോട്ടക്കല്‍ ഘടകത്തിന്റെ 2023-24 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.ഹോട്ടല്‍ റിഡ്ജെസ് ഇനില്‍