കോഴിക്കോട്: പി.ജി രവീന്ദ്രന്‍ രചിച്ച ‘സാമൂഹ്യ നീതിയും ലിംഗസമത്വവും’ പുസ്തക പ്രകാശനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, പ്രൊഫ.കെ.ഇ.എന്‍ കുഞ്ഞഹമ്മദിന് നല്‍കി
Author: Nizar
മോദിയുടെ ഷോ ഫലം കണ്ടില്ല; കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് നില
ബംഗളൂരു: കര്‍ണാടകയില്‍ വ്യക്തമായ ലീഡ് നില തുടര്‍ന്ന് കോണ്‍ഗ്രസ്. 121 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. നിലവില്‍ ഭരണം കൈയ്യാളുന്ന ബി.ജെ.പി
മുരുകേഷ് കാക്കൂര്‍ പുരസ്‌കാരം ജയന്‍ തിരുമനയ്ക്ക്
കോഴിക്കോട്: മുരുകേഷ് കാക്കൂര്‍ പുരസ്‌കാരം നാടക സംവിധായകനും നാടക രചയിതാവും നടനുമായ ജയന്‍ തിരുമനയ്ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ണാടകയില്‍ ‘കൈക്കരുത്ത്’
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. 224 മണ്ഡലങ്ങളില്‍ 120 സീറ്റുകളുമായി കോണ്‍ഗ്രസ് മുന്നിലാണ്. കേവല ഭൂരിപക്ഷം കടന്നാണ് കോണ്‍ഗ്രസിന്റെ
ഹര്‍ഷിന രണ്ടാംഘട്ട സമരം 22ന് ആരംഭിക്കും
കോഴിക്കോട്: മെയ് 22ന് രാവിലെ 10 മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിനു മുന്‍പില്‍ സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ഷിന രണ്ടാംഘട്ട
ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ വാര്‍ഷികാഘോഷം തുടങ്ങി
മാഹി: ഉത്തര കേരളത്തില്‍ വിവിധ ശാഖകളിലായി വ്യാപിച്ചു കിടക്കുന്ന പ്രമുഖ സംഗീത വിദ്യാലയമായ ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ദ്വിദിന
തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍ രാത്രികാലത്ത് അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളുന്നു
തലശ്ശേരി: നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍ രാത്രികാലത്ത് പതിവായി കക്കൂസ് മാലിന്യം തള്ളുന്നു. മൂക്ക്പൊത്താതെ പുറത്തിറങ്ങാനാവാതെ സഹികെട്ട നിലയിലാണ് പ്രദേശത്തെ ജനങ്ങള്‍.
തലശ്ശേരി ജില്ലാകോടതിക്ക് മുന്‍വശം നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്
തലശ്ശേരി: ജില്ലാകോടതിക്ക് മുന്‍വശം നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. നായനാര്‍ റോഡിലെ രാജേഷ്(47), സൈദാര്‍ പള്ളിക്കടുത്ത് അഷറഫ് (61),
മാഹിയില്‍ സാംസ്‌കാരികോത്സവം നടത്തും
മാഹി: പുതുച്ചേരി കലാസംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടാം വാരത്തില്‍ മയ്യഴിയില്‍ കള്‍ച്ചറല്‍ ഫെസ്റ്റും. പെയിന്റേഴ്‌സ്‌ക്യാമ്പും നടത്തും. മയ്യഴി മേഖലയിലെ
കൊവിഡാനന്തര കലാമേഖലക്ക് ഉത്തേജകമാകാന്‍ സര്‍ഗാലയ
കോഴിക്കോട്: ഇരിങ്ങലിലെ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് ‘സര്‍ഗാലയ സര്‍ഗസന്ധ്യ’ എന്ന പേരില്‍ വാരാന്ത്യങ്ങളിലും പൊതു അവധി
