കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജിവെച്ചു

ഭോപ്പാൽ : വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജിവെച്ചു. രാജിക്കത്ത് ഇന്നുതന്നെ ഗവർണർക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി

പൊതുഗതാഗത സംവിധാനങ്ങൾ പൂർണമായും നിരോധിക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യ ശനിയാഴ്ച മുതൽ പൊതുഗതാഗത സംവിധാനങ്ങൾ പൂർണമായും നിരോധിക്കും. ആഭ്യന്തര വിമാന സർവീസുകൾ, ബസുകൾ, ട്രെയിൻ,

സ്‌പൈസ്‌ജെറ്റ് എല്ലാ അന്താരാഷ്ട്ര സർവ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നു

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് എല്ലാ അന്താരാഷ്ട്ര സർവ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നു. ഏപ്രിൽ 30 വരെയുള്ള എല്ലാ സർവ്വീസുകളും നിർത്തും എന്നാണ് വിവരം.

നിർഭയ കുറ്റവാളികളെ തൂക്കിലേറ്റി

ന്യൂ ഡല്‍ഹി :  ഒടുവില്‍ നിര്‍ഭയക്ക്  നീതി. കുറ്റവാളികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍

കോവിഡ് 19 : സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും  കോവിഡ് -19   ഉണ്ടാക്കിയ മാന്ദ്യം മറികടക്കാന്‍ സംസ്ഥാനം 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് 

ജ്യോതിലാബ് മാനേജിങ് ഡയറക്ടറായി എം.ആര്‍.ജ്യോതി ചുമതലയേൽക്കും

വനിതകള്‍ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന കാലഘട്ടമാണിത്. എന്നാല്‍ വന്‍കിട ബിസിനസ് കമ്പനികളുടെ തലപ്പത്തിരിക്കുന്ന വനിതകള്‍ വളരെ കുറവാണ്. പ്രത്യേകിച്ചും അതിവേഗ

അഴിയൂർ പഞ്ചായത്തിലെ ആരോഗ്യ സ്‌ക്വാഡ് പ്രവർത്തനം ജില്ല പോലിസ് മേധാവി വിലയിരുത്തി

കോവിഡ് 19 വൈറസ് ബോധവൽക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് അതിർത്തിയായ അഴിയൂർ ഗ്രാമ പഞ്ചായത്തിലെ മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലാ പോലിസ് മേധാവി ഡോ.

ഒമാനിൽ മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനിൽ മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ് ചികിത്സയിലുള്ളത്. അവധി കഴിഞ്ഞ് മാർച്ച് പതിമൂന്നിനുള്ള

ബ്രേക്ക് ദി ചെയിന്‍ : പൊതുജനങ്ങള്‍ക്ക് കൈകഴുകല്‍ കേന്ദ്രമൊരുക്കി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്

കോഴിക്കോട് : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പൊതുജനങ്ങള്‍ക്ക് കൈകഴുകല്‍ കേന്ദ്രമൊരുക്കി ബോബി

പൗരത്വ നിയമം അടിയന്തരാവസ്ഥയുടെ ആദ്യപടി -തമ്പാന്‍ തോമസ്

കോഴിക്കോട് : മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വനിയമം രാജ്യത്ത് അടിയന്തരാവസ്ഥയുടെ ആദ്യപടിയാണെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് തമ്പാന്‍ തോമസ് പറഞ്ഞു.