ചൈനീസ് ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

ന്യൂ​ഡ​ല്‍​ഹി : അ​തി​ര്‍​ത്തി​യി​ല്‍ ചൈ​നീ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ 20 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട വാ​ര്‍​ത്ത  സൈ​ന്യം സ്ഥിരീകരിച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ 17 സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു

ഡോ.പി.സി.തോമസ് അന്തരിച്ചു

ഊട്ടി : രാജ്യാന്തര വിദ്യാഭ്യാസ വിദഗ്ധനും ഊട്ടിയിലെ ഗുഡ് ഷെപ്പേഡ് ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥാപകനും പ്രിൻസിപ്പലുമായ ഡോ.പി.സി.തോമസ് (77) അന്തരിച്ചു.

എംഎസ്എം. പ്രോഫ്‌കോൺ

കോഴിക്കോട്: കേരള നദ് വത്തുൽ മുജാഹിദീൻ വിദ്യാർഥി വിഭാഗം മുജാഹിദ് സ്റ്റൂഡൻസ് മൂവ്‌മെന്റ് പ്രൊഫഷണൽ വിദ്യാർഥികൾക്കായി വർഷം തോറും സംഘടിപ്പിച്ച്

ഇന്ധന വിലവർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി: കാലിക്കറ്റ് ചേംബർ

കോഴിക്കോട് : അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില കുറയുന്ന സാഹചര്യത്തിൽ പോലും അന്യായമായി എക്‌സൈസ് ഡ്യൂട്ടി വർധിപ്പിക്കുകയും ഇന്ധനവിലയിൽ കൊള്ള

പ്രവാസികളുടെ കുടുംബങ്ങളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംരക്ഷിക്കണം

ദുബായ് : കോവിഡ് 19 മൂലം മരണമടഞ്ഞ 200ലധികം പേരുടെ കുടുംബങ്ങളുടെ സംരക്ഷണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണമെന്ന് ഇൻകാസ് ജനറൽ

പ്രവാസി ഗൈഡൻസ് സെന്റർ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : പ്രവാസി പുനരധിവാസത്തിന് വേണ്ട മാർഗനിർദേശം നൽകുന്നതിന് പ്രവാസി ഫൗണ്ടേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രവാസി ഗൈഡൻസ് സെന്റർ

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റത്തില്‍ ധാരണയായില്ല

ഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തിയില്‍ തർക്കം തുടരുന്ന സാഹചര്യത്തിൽ  സൈനിക പിന്മാറ്റത്തില്‍ ധാരണയായില്ല. കേണല്‍ തലത്തില്‍ ഇന്നലെയും ചര്‍ച്ചകള്‍

കോവിഡ് നിയന്ത്രണങ്ങൾ പുതുക്കി ബെംഗളൂരു

ബെംഗളൂരു : കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ വീണ്ടും പുതുക്കി ബെംഗളൂരു. മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്ക് ഏഴ് ദിവസം