ഐഎംസിസി ഷാർജ കമ്മറ്റി തയ്യാർ ചെയ്ത ചാർട്ടർഡ് വിമാനം കേരളത്തിൽ എത്തി

ഷാർജ: ഐഎംസിസി ഷാർജ കമ്മറ്റി തയ്യാർ ചെയ്ത ചാർട്ടേഡ് വിമാനം 176 പ്രവാസികളുമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. ജോലി

ലോക്ഡൗൺ കാലത്തെ അധിക വൈദ്യുതി ബില്ലിൽ അനുപാതിക ഇളവ്

തിരുവനന്തപുരം : ലോക്​ഡൗണ്‍ കാലത്ത്​  വൈദ്യുതി ബില്‍ ക്രമാതീതമായി വര്‍ധിച്ചതിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിൽ    അധികമായി ഉപയോഗിച്ച വൈദ്യുതിയുടെ

ഡിജിറ്റലാകാനൊരുങ്ങി സംസ്ഥാനത്തെ വാഹന പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്തെ വാഹന പരിശോധന ഡിജിറ്റലാകുന്നു. വാഹന പരിശോധനയ്ക്കാവശ്യമായ പ്രത്യേക ഡിജിറ്റല്‍ ഉപകരണം സംസ്ഥാനത്ത് എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. ആദ്യ

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസികളെ നാട്ടിലെത്തിക്കുവാൻ രാഷ്ട്രീയ വൈര്യം മറന്ന് ഒന്നിക്കണം.

തൃശൂർ : എന്ത് സംവിധാനം ഉപയോഗിച്ചും, ഏതുവിധേനയും വിദേശത്ത് കുടുങ്ങി കിടക്കുന്ന കുടുംബാംഗങ്ങളെ മരണത്തിന് വിട്ടുകൊടുക്കാതെ നാട്ടിലെത്തിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ

ഇൻക്കാസ് മൃതസഞ്ജീവനി ജീവൻ രക്ഷാമരുന്നുകൾ എത്തിതുടങ്ങി

ദുബായ് : കോവിഡ് – 19 ൻ്റെ പശ്ചാതലത്തിൽ ഇന്ത്യയിൽ നിന്നുള്ള വ്യോമഗതാഗതം പൂർണ്ണമായും നിലച്ചപ്പോൾ ഇന്ത്യൻ നിർമ്മിത ജീവൻ

രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ചു

കോഴിക്കോട് : ചൈനീസ് സൈന്യത്തിന്റെ അതിക്രമത്തിനെതിരെ പോരാടി ധീര രക്തസാക്ഷിത്വം വരിച്ച സൈനികര്‍ക്കായി കോഴിക്കോട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനാ

കോവിഡ് മഹാമാരിയിലും ദലിതരെ അവഗണിക്കുന്നു – ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക്)

കോഴിക്കോട് : കോവിഡ് ഭീഷണി രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദലിതരുൾപ്പെടെയുള്ള പാർശ്വവൽകൃത സമുദായങ്ങളെ അവഗണിക്കുന്നതായി കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക്)

കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രതിഷേധ വാഹനറാലി ഉദ്ഘാടനം ചെയ്തു

തുടർച്ചയായ ഇന്ധന വില വർധനവിനെതിരെ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ വാഹനറാലി എളമരംകരീം എം.പി ഉദ്ഘാടനം

ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു.

തിരുവനന്തപുരം : മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം എ​സ്.​ശ്രീ​ശാ​ന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​ണ് ഇക്കാര്യം പുറത്തുവിട്ടത്. കെ​സി​എ

മാസ്ക് ധരിക്കാതെ യോഗത്തിനെത്തിയ ഗുജറാത്ത് മന്ത്രിക്ക് 200 രൂപ പിഴ

അഹമ്മദാബാദ് : മാസ്‌ക് ധരിക്കാതെ കാബിനറ്റ് യോഗത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ ഗുജറാത്ത് മന്ത്രിക്ക്  200 രൂപ പിഴ. കായികം, യുവജനക്ഷേമം,