കോഴിക്കോട് സി.പി.എം ഓഫിസിന് തീയിട്ടു; ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു

കോഴിക്കോട്: പേരാമ്പ്ര വാല്യക്കോടുള്ള സി.പി.എം ഓഫിസിന് തീയിട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. പാര്‍ട്ടി ഓഫിസിലെ ഫര്‍ണിച്ചറുകളും ഫയലുകളും പൂര്‍ണമായും കത്തിനശിച്ചു.

ബഫര്‍സോണ്‍ ഉത്തരവ്; ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. വിധിക്കെതിരേ പ്രതിഷേധിച്ച് ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍

പ്രവാസി ചാരിറ്റബിള്‍ സൊസൈറ്റി മുഖദാര്‍ മൂന്നാം വാര്‍ഷിക സമ്മേളനം

കോഴിക്കോട്: മുഖദാര്‍ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ‘പ്രവാസി ചാരിറ്റബിള്‍ സൊസൈറ്റി’ മൂന്നാം വാര്‍ഷിക സമ്മേളനം പ്രഫ. കെ.വി ഉമര്‍ ഫാറൂക്ക്

തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; തെരഞ്ഞെടുപ്പ് ഇടപെടല്‍ തുടരും – മദ്യനിരോധന സമിതി

കോഴിക്കോട്: തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മദ്യനിരോധന സമിതിയുടെ പ്രചാരണത്തെ മാനിച്ച്, മദ്യവ്യാപന ഭരണത്തിന് കനത്ത താക്കീത് നല്‍കിയ വോട്ടര്‍മാര്‍ക്ക് തൃശൂരില്‍ ചേര്‍ന്ന

സി.പി.എം കൊലവിളി മുദ്രാവാക്യം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

കോഴിക്കോട്: തിക്കോടി ടൗണിലെ സി.പി.എം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടത്തിയ കൊലിവിളി പ്രകടനത്തിനെതിരേ കോണ്‍ഗ്രസ്. പ്രകടനത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു: വിജയം 99.26 ശതമാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.26 ആണ് വിജയശതമാനം. കഴിഞ്ഞ

യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ച് പോലിസ്

തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുള്ള മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ്

യോഗിക്കെതിരേ സോഷ്യല്‍ മീഡിയ പോസ്റ്റ്; 19കാരനെ യു.പി പോലിസ് അറസ്റ്റ് ചെയതു

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്നാരോപിച്ച് 19കാരനെ പോലിസ് അറസ്റ്റ് ചെയ്തു. യോഗിയെ വിമര്‍ശിക്കുന്ന തരത്തില്‍ സോഷ്യല്‍

കോഴിക്കോട് ബീച്ചില്‍ പട്ടം പറത്തല്‍ സംഘടിപ്പിച്ചു

കോഴിക്കോട്: എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ സാഹിബിന് കോഴിക്കോട്ടുകാര്‍ നല്‍കുന്ന പൗരസ്വീകരണത്തിന് മാറ്റ് കൂട്ടുന്നതിന് എം.ഇ.എസ് കോഴിക്കോട്