താമരശ്ശേരി: മൃഗസംരക്ഷണ വകുപ്പ് മുന്‍ അഡീഷനല്‍ ഡയറക്ടറും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. പി.കെ മുഹ്‌സിന്‍ സ്വന്തം പുസ്തകങ്ങളുടെ പ്രതികള്‍ പൂനൂര്‍
Author: newseditor
ടി.വി അബ്ദുല്‍റഹീം (ഉണ്ണിക്ക) നിര്യാതനായി
കോഴിക്കോട്: പരേതനായ ടി.വി കുഞ്ഞാലന്‍ ഹാജിയുടെയും കുഞ്ഞാത്തുമ്മയുടെയും മകന്‍ മൂരിയാട് ഇന്റര്‍നാഷണല്‍ ടിംബേഴ്‌സ് ഉടമ ടി.വി അബ്ദുല്‍റഹീം (ഉണ്ണിക്ക -76)
എന്‍.എം.ഡി.സി വില്‍പ്പനകേന്ദ്രം ഇനി മുതല്‍ വെള്ളിമാട്കുന്നിലും
കോഴിക്കോട്: സഹകരണ സംരംഭമായ എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ പുതിയ വില്‍പ്പന കേന്ദ്രം കോഴിക്കോട് വെള്ളിമാട്കുന്നില്‍ ഗവ.ലോ കോളജിന് എതിര്‍വശത്ത് ആരംഭിച്ചു. എന്‍.എം.ഡി.സി
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 യൂണിറ്റ് വരെ താരിഫില്‍ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 6.6 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 18 ശതമാനം വര്‍ധനവാണ്
പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തല്ല രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്; ഇത് ജനാധിപത്യത്തിന് നിരക്കാത്തത്: കാനം രാജേന്ദ്രന്
ആലപ്പുഴ: വയനാട്ടില്‍ രാഹുല്‍ഗാന്ധി എം.പിയുടെ ഓഫfസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം; പ്രതി അവിഷിത്ത് ഇപ്പോള്‍ തന്റെ സ്റ്റാഫംഗമല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ പോലിസ് പ്രതി ചേര്‍ത്ത അവിഷിത്ത് ഇപ്പോള്‍ തന്റെ സ്റ്റാഫംഗം അല്ലെന്ന്
നേതൃത്വം അറിയാതെ എസ്.എഫ്.ഐ അഴിഞ്ഞാട്ടത്തിന് മുതിരില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ എസ്.എഫ്.ഐ അഴിഞ്ഞാട്ടത്തിന് മുതിരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ എം.പി
കാസര്‍ഗോഡ് സംസ്ഥാന പാത ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കാസര്‍ഗോഡ്: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐ ആക്രമിച്ചതിനെതിരേ കാഞ്ഞങ്ങാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ച് പ്രതിഷേധം. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ്
റാങ്ക് ജേതാവ് ആര്‍.ജീവനിയെ അനുമോദിച്ചു
കണ്ണൂര്‍ സര്‍വകലാശാല ബി.എ .മലയാളം പരീക്ഷയില്‍ റെേക്കാര്‍ഡ് മാര്‍ക്കോടെ (95.58%) ഒന്നാം റാങ്ക് നേടിയ കവിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ വില്ലാപ്പള്ളി
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വി.ഡി സതീശന്‍
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ ആക്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
