ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു

ഇടുക്കി: ഇടുക്കിയിലെ ഏലപ്പാറയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ എസ്റ്റേറ്റ് തൊഴിലാളിയായ യുവതി മരിച്ചു. എസ്റ്റേറ്റിലെ തൊഴിലാളിയായ പുഷ്പ എന്ന സ്ത്രീയാണ് മരിച്ചത്.

കാലവര്‍ഷം ശക്തമാകുന്നു; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്; ആത്മവിശ്വാസത്തില്‍ ബി.ജെ.പിയും ശിവസേനാ വിമതരും

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിന് ഇന്ന് വിശ്വാസ വോട്ടെടുപ്പ്. പതിനൊന്ന് മണിക്ക് പ്രത്യേകസഭ

പി.സി ജോര്‍ജിനെതിരേ കേസെടുത്തത് ഇരട്ടത്താപ്പ്: കെ.സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പി.സി ജോര്‍ജിനെതിരേ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന്

പേവിഷബാധ മരുന്ന് പരാജയയം: സര്‍ക്കാരിന്റെ അനാസ്ഥ: കെ.സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് രോഗികള്‍ മരിക്കാനിടയായ സംഭവം ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ

കാന്‍സര്‍ ചികിത്സയിലുള്ള കുട്ടികള്‍ക്ക് കൈത്താങ്ങ്

ബാഗ് ഓഫ് ജോയ് 100 കിറ്റുകള്‍ വിതരണം ചെയ്തു കോഴിക്കോട്: ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ലയണ്‍സ് ക്ലബിന്റെ

അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം: ‘അയാളെ വെടിവച്ച് കൊല്ലണം’ ജോര്‍ജിന്റെ ഭാര്യ ഉഷ

കൊച്ചി: പി.സി ജോര്‍ജിന്റെ അറസ്റ്റിന്റെ പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് പി.സി ജോര്‍ജിന്റെ ഭാര്യ ഉഷ. അദ്ദേഹത്തെ

എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചു: പോലിസ്

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുണ്ടെന്ന് പോലിസ്. ബോംബെറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി കണ്ടെത്തി. ആക്രമി ചുവന്ന

കടല്‍ക്ഷോഭം ശക്തം; തലശ്ശേരിയില്‍ തീരദേശത്തുള്ളവര്‍ ആശങ്കയില്‍

ചാലക്കര പുരുഷു തലശ്ശേരി: കാലവര്‍ഷം കനത്തതോടെ കടല്‍ക്ഷോഭം വീണ്ടും രൂക്ഷമായി. തലശ്ശേരി, ന്യൂ മാഹി പ്രദേശങ്ങളില്‍ മാക്കൂട്ടം മുതല്‍ ലിമിറ്റ്

ഉദയ്പൂര്‍ കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണം; സമൂഹമാധ്യമങ്ങള്‍ക്ക് നോട്ടീസയച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഉദയ്പൂര്‍ കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐ.ടി മന്ത്രാലയം. രാജ്യത്തെ സമാധാനവും ഐക്യവും വീണ്ടെടുക്കാന്‍