കോഴിക്കോട്: ജാതി മനുഷ്യരെയും ഇടങ്ങളെയും എങ്ങനെയെല്ലാമാണ് ക്രമീകരിക്കുന്നതും വേര്‍തിരിക്കുന്നതുമെന്നും പറയുന്ന ഡോക്യുമെന്ററി ‘കാസ്റ്റിങ് സ്‌പെയ്‌സ്’ പുറത്തിറങ്ങി. കോഴിക്കോട് വിദ്യാര്‍ത്ഥി ഭവനം
Author: newseditor
‘ സന്ദര്‍ശിക്കലും സഹായിക്കലും സമൂഹത്തിന്റെ ധര്‍മ്മമാണ്’
ചാവക്കാട്: രോഗികളെ സന്ദര്‍ശിക്കലും സഹായിക്കലും സമൂഹത്തിന്റെ ധര്‍മ്മമാണെന്നും നന്മയുടെ പാതയില്‍ സഞ്ചരിക്കലാണ് മനുഷ്യരുടെ കടമയെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം
ഖുര്‍ആന്റെ നന്മ ഉള്‍കൊള്ളുന്നവര്‍ക്ക് സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാനാവില്ല: കാന്തപുരം
കോഴിക്കോട്: ഖുര്‍ആന്‍ ജീവിതത്തിന്റെ ഭാഗമാകണമെന്നും അതിന്റെ നന്മ ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ക്ക് സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാനാവില്ലെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം
മാഡം ക്യൂറി ദിനം – ജൂലൈ നാല്
ആദ്യമായി നൊബേല്‍ നേടിയ വനിത, ആദ്യമായി രണ്ട് വ്യത്യസ്ത ശാസ്ത്ര വിഷയങ്ങളില്‍ നൊബേല്‍ നേടിയ ആള്‍, രണ്ട് നൊബേല്‍ നേടിയ
പി.സി ജോര്‍ജിന്റെ ആയുധ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കണം: പി.ഡി.പി
കോഴിക്കോട്: പി.സി ജോര്‍ജിന്റെ ആയുധ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന
എ.കെ.ജി സെന്റര്‍ ആക്രമണം ആസൂത്രിതം; കോണ്‍ഗ്രസ് എന്ത് കൊണ്ട് അപലപിച്ചില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണന്നും ഇതില്‍ പോലിസിന് വീഴ്ച പറ്റിയോ എന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി
മണ്ണെണ്ണ വിതരണം റേഷന്‍ കടകളെ പ്രതിസന്ധിയിലാക്കി
തൃശൂര്‍: മണ്ണെണ്ണ വില ഓരോ മാസവും കുതിച്ചുയരുകയാണ്. 104 രൂപയാണ് ജൂലൈ മാസം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ
ബേപ്പൂര്‍ തുറമുഖത്തിന് മാത്രമായി 15 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖ വികസനത്തിനു മാത്രമായി 15 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
യു.എല്‍.സി.സി.എസിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു
സഹകരണമന്ത്രിയുടെ പ്രത്യേക പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്) ക്ക് സമ്മാനിച്ചു. അന്താരാഷ്ട്ര സഹകരണദിനാഘോഷത്തിലാണ് സഹകരണമന്ത്രിയുടെ പ്രത്യേകപുരസ്‌ക്കാരം
കെ.എ.ടി.ഡി.എ അഞ്ചാമത് വാര്‍ഷിക സമ്മേളനവും കര്‍മമഹിമ പുരസ്‌കാര വിതരണവും
തിരുവനന്തപുരം: കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് ആന്‍ഡ് ടെക്നീഷ്യന്‍സ് അസോസിയേഷന്റെ (കെ.എ.ടി.ഡി.എ) അഞ്ചാമത് വാര്‍ഷിക സമ്മേളനവും കര്‍മമഹിമ പുരസ്‌കാര വിതരണവും തൈക്കാട്ട്
