തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരേയുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാമര്‍ശം
Author: newseditor
”മെഡിസെപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ റേഷന്‍ വ്യാപാരികളെയും ഉള്‍പ്പെടുത്തണം ”
തൃശൂര്‍: സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി ആവിഷ്‌ക്കരിച്ച മെഡിസെപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ റേഷന്‍ വ്യാപാരികളേയും സെയില്‍സ്മാന്‍മാരേയും ഉള്‍പെടുത്തണമെന്ന്
ജൂനിയര്‍ സ്റ്റേറ്റ് ബാഡ്മിന്റണ്‍ റാങ്കിങ് ടൂര്‍ണമെന്റിന് ഇന്ന് സമാപനം
കോഴിക്കോട്: 19ാമത് സാവിത്രി ദേവി സാബു ജൂനിയര്‍ സ്റ്റേറ്റ് ബാഡ്മിന്റണ്‍ റാങ്കിങ് ടൂര്‍ണമെന്റിന് ഇന്ന് സമാപനം കോഴിക്കോട് സെന്റ് ജോസഫ്
കോഴിക്കോട് സമഗ്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് അനുവദിക്കണമെന്ന് മലബാര്‍ ചേംബര്‍
കോഴിക്കോട്: മലബാര്‍ കേന്ദ്രീകരിച്ച് കോഴിക്കോട് ഒരു സമഗ്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് അനുവദിക്കണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേന്ദ്ര യൂത്ത്
വൈക്കം മുഹമ്മദ് ബഷീര്‍ – കഥകളുടെ സുല്‍ത്താന്‍
കഥകളുടെ സുല്‍ത്താന്‍ മലയാളികളെ വിട്ടുപിരിഞ്ഞിട്ട് 28 വര്‍ഷമായി. 1994 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹം വിടവാങ്ങിയത്. വൈക്കം മുഹമ്മദ് ബഷീര്‍ ഈ
ജാം ജൂം ഹൈപ്പര്‍ മാര്‍ക്കറ്റ് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു
കോഴിക്കോട്: ന്യായവിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളുമായി ജാംജൂം ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അഞ്ചാമത് ഔട്ട്‌ലെറ്റ് പുഷ്പ ജങ്ഷനില്‍ സയ്യിദ് സാദിഖ് അലി ശിഹാബ്
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന
രാഹുല്‍ ഗാന്ധിക്കെതിരേ വ്യാജവാര്‍ത്ത; അഞ്ച് ബി.ജെ.പി എം.പിമാര്‍ക്കെതിരേ കേസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്കെതിരേ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേ കേസ്.
സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കൊച്ചി: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ഇന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ഇന്ന്
യു.എസ് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വെടിവയ്പ്പ്: ആറു പേര്‍ കൊല്ലപ്പെട്ടു
പ്രതിയെ അറസ്റ്റ് ചെയ്തു ചിക്കാഗോ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ നാല് പരേഡിനിടെയുണ്ടായ വെടിവയ്പ്പില്‍ മരണപ്പെട്ടവരുടെ എണ്ണം ആറായി.
