ഹൈദരാബാദ്: പ്രശസ്ത വിപ്ലവ നാടോടി ഗായകന്‍ ഗദ്ദര്‍ (74) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ പത്തു
Author: newseditor
ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്ന് ചന്ദ്രയാന്‍ 3- വീഡിയോ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ബംഗളൂരു: ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ച് ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പേടകമായ ചന്ദ്രയാന്‍ 3. പേടകത്തെ ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക്
മണിപ്പൂര്‍ ശാന്തമാക്കാന്‍ പ്രാപ്തിയില്ല; ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുകി പീപ്പിള്‍സ് അലയന്‍സ്
ഇംഫാല്‍: മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുകി പീപ്പിള്‍സ് അലയന്‍സ് (കെ.പി.എ). മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ്
മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങി; പ്രവാസികൾക്ക് ദാരുണാന്ത്യം
വൈക്കം :വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്.
സംഘർഷത്തിന് അയവില്ല; മണിപ്പൂരിലേക്ക് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ
ഇംഫാൽ: മണിപ്പൂരിലേക്ക് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ച് കേന്ദ്രസർക്കാർ. അർധ സൈനിക വിഭാഗങ്ങളായ സി.ആർ.പി.എഫ്., ബി.എസ്.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി. എന്നിവയിലെ
യോഗി ആദിത്യനാഥിനെതിരെ വാട്സാപ്പ് അംഗത്തിന്റെ കമന്റ്; ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ വാട്സാപ്പ് അംഗം നടത്തിയ അപകീർത്തി പരാമർശം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഗ്രൂപ്പ്
ജോജു ജോർജ് നായകനാകുന്ന ‘പുലിമട’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
എ.കെ. സാജൻ രചനയും സംവിധാനവും നിർവഹിക്കുന്ന ജോജു ചിത്രം ‘പുലിമട’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു പെണ്ണിന്റെ സുഗന്ധം (സെന്റ്
മാഹി റെയില്‍വേ സ്റ്റേഷന് പുതുമുഖം കൈവരുന്നു
ചാലക്കര പുരുഷു മാഹി: ആദ്യ കല്‍ക്കരിവണ്ടി ഓടിയ വേളയില്‍ നിന്ന് ഏറെയൊന്നും വികാസം കൈവരിച്ചിട്ടില്ലാത്ത മാഹി റെയില്‍വേ സ്റ്റേഷന് വികസനത്തിന്റെ
യാത്രയയപ്പ് നടത്തി
കോഴിക്കോട്: ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഗീത ജോസിന് ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. തന്റെ
യംഗ് ഐഡിയ കോണ്‍ക്ലേവിന് ആതിഥേയത്വം വഹിക്കാന്‍ എന്‍.ഐ.ടി കാലിക്കറ്റ്
കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്നതിനായി സംഘടിപ്പിക്കുന്ന യംഗ് ഐഡിയ കോണ്‍ക്ലേവിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ടെക്നോളജി കാലിക്കറ്റ്