ഭാരവാഹികളെ തെരഞ്ഞെടുത്തു

ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: കേരള കോണ്‍ഗ്രസ് (എം) കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി വില്യം കെ. തോമസിനെയും ജനറല്‍ സെക്രട്ടറിയായി പി.പി ഫിറോസിനെയുമാണ് തെരഞ്ഞെടുത്തത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *