സംഗീത സംവിധായകന്‍ ജ്യോതി കൃഷ്ണയുടെ അനുസ്മരണം നടത്തി

സംഗീത സംവിധായകന്‍ ജ്യോതി കൃഷ്ണയുടെ അനുസ്മരണം നടത്തി

കുന്നംകുളം: സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സംഗീത സംവിധായകന്‍ ജ്യോതി കൃഷ്ണയുടെ അനുസ്മരണ സംഗമം പഴുന്നാന ഡി.എസ്.എസ് സ്‌കൂളില്‍ സൗഹൃദ വേദി സംഘടിപ്പിച്ചു. സൗഹൃദ വേദി ചെയര്‍മാന്‍ ജലീല്‍ പഴുന്നാന അധ്യക്ഷത വഹിച്ചു. സിനിമാ താരം ഇര്‍ഷാദ് അലി, സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം, പഞ്ചായത്ത് മെംബര്‍ ഷാമില കബീര്‍, ഗിന്നസ് സത്താര്‍, മൈമൂന ഹംസ, പ്രകാശ് കുഞ്ഞന്‍, വി.എസ് രാധേയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *