റാസിഖ് അഹമ്മദിന് യു.കെ ഐ.എ.ബി ഫെല്ലോഷിപ്

റാസിഖ് അഹമ്മദിന് യു.കെ ഐ.എ.ബി ഫെല്ലോഷിപ്

കോഴിക്കോട്: യു.കെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ അവാര്‍ഡിങ് ബോഡിയായ ഐ.എ.ബി (ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ബുക്ക് കീപ്പേഴ്‌സ്), ഐ.എ.എ.പി എന്നിവരുടെ ആദ്യ ഫെല്ലോ മെമ്പര്‍ഷിപ്പിന് ചാര്‍ട്ടെഡ് അക്കൗണ്ടന്റും പി.എ ഹമീദ് അസോസിയേറ്റ്‌സ് മാനേജിങ് പാര്‍ട്ണറുമായ റാസിഖ് അഹമ്മദ് അര്‍ഹനായി. 22ന് യു.കെ പാര്‍ലമെന്റില്‍വച്ച് ഫാബിയന്‍ ഹാമില്‍ട്ടന്‍ എം.പിയുടെ ആതിഥേയത്തില്‍ നടക്കുന്ന ചടങ്ങില്‍ റാസിഖ് അഹമ്മദ് ഫെല്ലോ മെമ്പര്‍ഷിപ് അവാര്‍ഡ് ഏറ്റുവാങ്ങും.

Share

Leave a Reply

Your email address will not be published. Required fields are marked *