അപമാനിച്ചെന്ന് സ്ത്രീയുടെ പരാതി; എഴുത്തുകാരന്‍ വി.ആര്‍ സുധീഷിനെതിരേ കേസ്

അപമാനിച്ചെന്ന് സ്ത്രീയുടെ പരാതി; എഴുത്തുകാരന്‍ വി.ആര്‍ സുധീഷിനെതിരേ കേസ്

കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സാഹിത്യകാരന്‍ വി.ആര്‍ സുധീഷിനെതിരേ പോലിസ് കേസെടുത്തു. ഫോണ്‍ വിളിച്ച് അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരേ ലഭിച്ചതെന്നും വിശദാംശങ്ങള്‍ അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് അസി.കമ്മീഷണര്‍ അറിയിച്ചു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസാധകയാണ് പരാതിയുമായി എത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *