എസ്.പി.സി.എ ഇന്‍സ്‌പെക്ടര്‍ കെ.അജിത്കുമാറിന് യാത്രയയപ്പ് നല്‍കി

എസ്.പി.സി.എ ഇന്‍സ്‌പെക്ടര്‍ കെ.അജിത്കുമാറിന് യാത്രയയപ്പ് നല്‍കി

എസ്.പി.സി.എ ഇന്‍സ്‌പെക്ടര്‍ കെ.അജിത്കുമാറിന് യാത്രയയപ്പ് നല്‍കി
കോഴിക്കോട്: ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സര്‍വിസില്‍ നിന്ന് വിരമിക്കുന്ന എസ്.പി.സി.എ. ഇന്‍സ്‌പെക്ടര്‍ കെ.അജിത്ത് കുമാറിന് എസ്.പി.സി.എ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഡോ. കെ.കെ ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി ജമീല ഉദ്ഘാടനം ചെയ്തു. ഡി.ഡി ഡോ.കെ ഷാജി, സെക്രട്ടറി അഡ്വ.എം.രാജന്‍, അഡ്വ. പി.ടി.എസ് ഉണ്ണി, കട്ടയാട്ട് വേണുഗോപാല്‍, അരങ്ങില്‍ ഗിരിഷ് കുമാര്‍, സി. രമേശ്, പി.കെ കബീര്‍ സലാല സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *