സ്വര്‍ണത്തിന് വില വര്‍ധിച്ചു

സ്വര്‍ണത്തിന് വില വര്‍ധിച്ചു

കോഴിക്കോട്: സ്വര്‍ണത്തിന് വില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 37720 രൂപയും ഗ്രാമിന് 4715 രൂപയുമായി.
ശനിയാഴ്ച പവന് 280 രൂപ വര്‍ധിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *