ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയിലും

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയിലും

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ രണ്ടു ഉപവകഭേദങ്ങള്‍ കണ്ടെത്തി. ബി.എ-4, ബി.എ-5 എന്നിങ്ങനെയുള്ള വകഭേദങ്ങളാണ് കണ്ടെത്തിയത്. കൊറോണ വൈറസിന്റെ ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങളാണ് ഇവ. ഇവ ബാധിച്ച രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബി.എ-4 തമിഴ്‌നാട്ടിലെ 19കാരിയിലും, ബി.എ-5 തെലങ്കാനയിലെ 80കാരിയിലും റിപ്പോര്‍ട്ട് ചെയ്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *