
ഹയർ ആപ്പ് (teeveehire) ലഭ്യമാണെന്നും ഉദ്യാഗാർത്ഥികൾക്ക് ഉടൻ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും ആഗസ്ത് മാസം മുതൽ പൂർണ്ണമായ സേവനങ്ങൾ കസ്റ്റമർക്ക് നൽകി തുടങ്ങാനാണ് പദ്ധതിയെന്നും പ്രമോട്ടർ
ടി.വി.മുഹമ്മദ് അഷ്റഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 977 849 2024 എന്ന മൊബൈൽ നമ്പറിലോ [email protected],[email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്. ഏപ്രിൽ 30 നുള്ളിൽ രജിസ്റ്റർ ചേയ്ത തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴയിൽ നിന്നുള്ള കെ.എൻ.ഗിരീഷ് കുമാറിന് മേയർ ബീന ഫിലിപ്പ് കമ്പനി പ്രഖ്യാപിച്ച സ്മാർട്ട് ഫോൺ സമ്മാനിച്ചു.ചടങ്ങിൽ കാലിക്കറ്റ് എയർപോർട്ട് അഡൈ്വസറി മെമ്പർ ടി.പി.ഹാഷിർ അലിയും സംബന്ധിച്ചു
