വേൾഡ് കർത്ത ഫാമിലി ജനറൽ ബോഡി യോഗം 17ന്

ആലുവ: കർത്ത, കൈമൾ, കുഞ്ഞി സമുദായ അംഗങ്ങളുടെ കൂട്ടായ്മയായ വേൾഡ് കർത്ത ഫാമിലിയുടെ (WKF) ജനറൽ ബോഡി യോഗം ഏപ്രിൽ 17, ഞായർ ഉച്ചയ്ക്ക് ആലുവ മഹ് നമി ഹോട്ടലിൽ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം കൺവീനർ ഡോ.ദിനേശ് കർത്ത അറിയിച്ചു. യോഗത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സമുദായാംഗങ്ങൾ 8157839655, 9847033031, 9447185758 എന്നീ നമ്പറുകളിൽ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *