അരങ്ങിൽ ശ്രീധരൻ അനുസ്മരണം നടത്തി

കോഴിക്കോട്: ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപവും സോഷ്യലിസ്റ്റ് നേതാവും, കേന്ദ്ര മന്ത്രിയുമായിരുന്ന അരങ്ങിൽ ശ്രീധരന്റെ ഓർമ്മ വാർഷികത്തിൽ ഗാന്ധിയൻ-സോഷ്യലിസ്റ്റ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രസിഡണ്ട് പി.ടി.ആസാദ് അധ്യക്ഷത വഹിച്ചു. കെ.ലോഹ്യ ഉൽഘാടനം ചെയ്തു. കെ.പി.അബൂബക്കർ, ആർ.ജയന്ത് കുമാർ, അസീസ് മണലൊടി, കെ.വി.അനിൽകുമാർ, അഡ്വ.എ.കെ.ജയകുമാർ, കളത്തിങ്ങൽ ബീരാൻകുട്ടി, പി.പി.ഉമ്മർകോയ, പി.എം.മുസമ്മിൽ, മോഹനൻ പറയഞ്ചേരി, ഹർഷാദ് പട്ടേരി പ്രസംഗിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *