കോഴിക്കോട്: ഫോട്ടോഗ്രഫി-വീഡിയോഗ്രഫി മേഖലയിൽ രൂപീകരിക്കപ്പെട്ട സെൻട്രൽ ഓർഗനൈസേഷൻ ക്യാമറ ആർട്ടിസ്റ്റ് (കോക്ക)യുടെ പ്രഥമ സമ്മേളനം 30ന് (ബുധൻ) വൈകിട്ട് 3 മണിക്ക് പുതിയറ എസ്.കെ.പൊറ്റക്കാട് കൾച്ചറൽ സെന്ററിൽ മേയർ ഡോ.ബീനഫിലിപ്പ് ഉൽഘാടനം ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
