വനിതാദിനം ആഘോഷിച്ചു

വനിതാദിനം ആഘോഷിച്ചു

ഷാർജ: വനിതാദിനത്തോടനുബന്ധിച്ച് ദർശന വനിത വിംഗ് ഷാർജയുടെ നേതൃത്വത്തിൽ പ്രവാസി ലോകത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. ഷാർജയിൽ താമസിക്കുന്ന വനിതയും ജീവകാരുണ്യ പ്രവർത്തകയുമായ കുഞ്ഞുമോൾ ജോണി, 33 വർഷമായി കുടുംബത്തോടൊപ്പം ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന കൊല്ലം സ്വദേശി ലില്ലി ജോസ് എന്നിവരെ ദർശന വനിത വിംഗ് കൺവീനർ ഷിജി അന്ന ജോസഫ് പൊന്നാടയണിയിച്ച് ആദരിച്ചു. ജിനി അദ്ധ്യക്ഷത വഹിച്ചു. ഷാഹിന അഷ്‌റഫ്, പ്രിയ ജോൺസൻ, അലീന അഹ്‌ലൻ, സംഗീത, ബിൻസി ആശംസകൾ നേർന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *