കണ്ണങ്കണ്ടി ഇ സ്റ്റോറിന്റെ ആദ്യ നറുക്കെടുപ്പ് അബ്ദുൽ നാസർ കുനിയിൽ നിർവഹിച്ചു

കണ്ണങ്കണ്ടി ഇ സ്റ്റോറിന്റെ ആദ്യ നറുക്കെടുപ്പ് അബ്ദുൽ നാസർ കുനിയിൽ നിർവഹിച്ചു

കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ഹോം അപ്ലയൻസ് ഷോറും കോഴിക്കോട് ബൈപാസ് ജംഗ്ഷനിനുള്ള കണ്ണങ്കണ്ടി ഇ സ്റ്റോറി ന്റെ ഉൽഘാടനം നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂം വിസിറ്റേഴ്സിനുള്ള ഓരോ മണിക്കൂർ വീതമുള്ള ആദ്യ നറുക്കെടുപ്പ് (ലക്കി ഡിപ്പ് ഐഫോൺ14) ഇന്ത്യൻ വോളിബോൾ കോച്ച് അബ്ദുൽ നാസർ കുനിയിൽ നിർവ്വഹിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *