കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ലോഗോ നവീകരിക്കുന്നതിന് സൃഷ്ടികൾ ക്ഷണിച്ചു. ഓൺലൈനായാണ് സൃഷ്ടികൾ സ്വീകരിക്കുക.. സൃഷ്ടികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി 21 രാവിലെ 10 മുതൽ മാർച്ച് 4 വൈകുന്നേരം 4 വരെ സമർപ്പിക്കാം. ഡിസൈനുകൾ പിഡിഎഫ് വെക്ടർ ഫോർമാറ്റിൽ ആയിരിക്കണം. ഒരാൾക്ക് പരമാവധി 3 ഡിസൈനുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.dtpckozhikode.com ഫോൺ: 0495-2720012