സോഷ്യ വാസുവിനെ ആദരിച്ചു

സോഷ്യ വാസുവിനെ ആദരിച്ചു

കോഴിക്കോട് ഗാന്ധി ജയന്തി യുടെ ഭാഗമായി മഹാത്മ ജി യുടെ 154 മത് ജന്മദിന ഓർമ്മക്കായി കോഴിക്കോട്ടെ പ്രമുഖ സ്വതന്ത്ര സമര സേനാനിയം,100 വയസ്സ് തികഞ്ഞിട്ടും മുഴുവൻ സമയവും നഗരത്തിലെ ഗാന്ധിയൻ ആശയ സമര രംഗത്ത് പോരാടുന്ന സോഷ്യ വാസുവിനെ നഗരത്തിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് ആദരിച്ചു. ഗാന്ധി ഗൃഹത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് അഡ്വ എ കെ ജയകുമാർ പൊന്നാട അണിയിച്ചു ഡോ കെ മൊയ്തു, യുനസ് പരപ്പിൽ, പി ആർ സുനിൽ സിങ്ങ്, എം എ സത്താർ, കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *