യുവതിക്ക് ക്രൂര പീഡനം പ്രതി 4 മക്കളുടെ പിതാവ്

യുവതിക്ക് ക്രൂര പീഡനം പ്രതി 4 മക്കളുടെ പിതാവ്

കോതമംഗലം: നെല്ലിക്കുഴി ചെറുവട്ടൂരിൽ യുവതിയെ തട്ടിക്കൊണ്ടുവന്നു പൂട്ടിയിട്ടു ക്രൂരമായി മർദിക്കുകയും എയർ പിസ്റ്റളിനു വെടിവച്ചു പരുക്കേൽപ്പിക്കുകയും ചെയ്തു. പ്രതി മൂവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ ജൗഹർ കരീം (32) പൊലീസ് പിടിയിലായി. പോത്താനിക്കാട് സ്വദേശി വിവാഹമോചിതയായ ഇരുപത്തേഴുകാരിക്കാണു ക്രൂരപീഡനമേറ്റത്. വിവാഹിതനും 4 മക്കളുടെ പിതാവുമായ പ്രതിയും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. യുവതി ബന്ധത്തിൽനിന്നു പിന്മാറുന്നതിലെ വൈരാഗ്യത്തിലാണ് പ്രതി തട്ടിക്കൊണ്ടുവന്നു പീഢിപ്പിച്ചത്. എയർ പിസ്റ്റളിനു ശരീരത്തിന്റെ വിവിധയിടങ്ങളിൽ വെടിയേറ്റിട്ടുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *