മൈജിയിൽ മിന്നൽ സെയിൽ

മൈജിയിൽ മിന്നൽ സെയിൽ

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ആന്റ് ഹോം അപ്ലയൻസസ് നെറ്റ്‌വർക്കായ മൈജിയിൽ മിന്നൽ സെയിൽ ആരംഭിച്ചു. 17-ാം തിയതിവരെയുള്ള 4 ദിവസത്തെ സെയിലിൽ ഉൽപ്പന്നങ്ങൾക്ക് 75% വിലക്കുറവും വമ്പൻ ഓഫറുകളുമാണ് മൈജി നൽകുന്നത്. ഓരോ 10,000രൂപയുടെ മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് വാങ്ങുമ്പോൾ 1000 രൂപ ക്യാഷ് ബാക്ക് ലഭിക്കും.
എല്ലാ ഉൽപ്പന്നങ്ങൾക്കും സ്‌പെഷ്യൽ പ്രൈസും ഏറ്റവും കുറഞ്ഞ ഇഎംഐൽ പർച്ചേസ് ചെയ്യാനുളള സൗകര്യവും ഉണ്ട്. എച്ച് ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിബി ഫിനാൻസ്, ഐഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഫിനാൻസ് സൗകര്യവും ലഭ്യമാണ്.  ഓപ്പോ റെനോ, സാംസങ് ഗാലക്‌സി എ 34 5ജി, വിവോ വി29 ഇ എന്നിവയും വമ്പൻ ലാഭത്തിൽ മൈജി സ്‌പെഷ്യൽ പ്രൈസിൽ ലഭിക്കും.  വിവിധ കമ്പനികളുടെ ടിവി,ലാപ്‌ടോപ്, വാഷിങ് മെഷീൻ, റഫ്രിജറേറ്ററുകൾ എന്നിവയും വലിയ വിലക്കുറവിൽ ലഭ്യമാണ്. ഓഫറുകൾ മൈജി ഓൺലൈനിലും ലഭ്യമാണ്.
Share

Leave a Reply

Your email address will not be published. Required fields are marked *