ഗൗരിലങ്കേഷിനെ അനുസ്മരിച്ചു

ഗൗരിലങ്കേഷിനെ അനുസ്മരിച്ചു

തലശ്ശേരി:പുരോഗമന കലാ സാഹിത്യ സംഘം പ്രശ്‌സ്ത പത്ര പ്രവർത്തക ഗൗരി ലങ്കേഷിനെ അനുസ്മരിച്ചു.പഴയ ബസ്സ് സ്റ്റാന്റിൽ നടന്ന അനുസ്മരണ സമ്മേളനം അഡ്വ.കെ.കെ.രമേഷ് ഉദ്ഘാടനം ചെയ്തു. ടി.എം. ദിനേശൻ , ഭാസ്‌കരൻ കൂരാറത്ത്, ബീന സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *